Light mode
Dark mode
വിഭാഗീയതയെ തുടർന്ന് നിർത്തിവച്ച സിപിഎം ലോക്കൽ സമ്മേളനങ്ങൾ ആണ് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിൽ വീണ്ടും നടക്കുന്നത്
സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ സുനീറയുടെ ദേഹത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു
വാഹനം ഇടുക്കി സ്വദേശിക്ക് വാടകക്ക് നൽകിയതാണ് എന്നാണ് ഷാനവാസിന്റെ വാദം. ഇതിന്റെ വാടക കരാർ അദ്ദേഹം പുറത്തുവിട്ടിരുന്നു.
കേസിലെ പ്രതി ഇജാസ് പിടിയിലാകുന്നതിന് നാല് ദിവസം മുമ്പ് ഷാനവാസിന്റെ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു. ഇവർ ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്
ആലപ്പുഴ നഗരസഭാ കൗൺസിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ എ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽനിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചത്.
കരുനാഗപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തിലെ മൂന്ന് പേരാണ് അറസ്റ്റിലായത്
നിയോജക മണ്ഡലം സെക്രട്ടറി രാജി രാജ് ബിജെപി അംഗത്വം രാജിവെച്ചു.
സിപിഐയുടെ തട്ടകമാണ് കരുനാഗപ്പള്ളിസിപിഐയുടെ തട്ടകമായി അറിയപ്പെടുന്ന കരുനാഗപ്പള്ളിയില്‍ ഇത്തവണ പോരാട്ടം കടുക്കും. കാല് നൂറ്റാണ്ടിന് ശേഷം മണ്ഡലം ഏറ്റെടുത്ത കോണ്‍ഗ്രസ് നേരിട്ട് സിപിഐയെ നേരിടുന്നത് മത്സര...
സി ആര് മഹേഷ് മത്സരിക്കുന്ന കരുനാഗപ്പള്ളിയിലാണ് കോണ്‍ഗ്രസ് ഏറ്റവുമധികം പ്രതീക്ഷ വച്ച് പുലര്ത്തുന്നത്കൊല്ലം ജില്ലയില്‍ പേരിനുപോലും എംഎല്‍എ ഇല്ലെന്ന പേരുദോഷം ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ മാറ്റാനുള്ള...