Light mode
Dark mode
കാണാതായ മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.
അനൂപ് എസ്ഐയായിരുന്ന സമയത്ത് നിരപരാധികളെ കള്ളക്കേസിൽ കുടുക്കിയെന്നും പീഡിപ്പിക്കുകയും ചെയ്തിരുന്നു എന്നടക്കം നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.
കാസർകോട് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കാണ് ശസ്ത്രക്രിയക്കിടെ ഗുരുതര വീഴ്ച സംഭവിച്ചത്.
തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും കുട്ടികളെ ഉപയോഗിക്കാൻ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദേശം നൽകിയതിനെ തുടർന്നാണ് കലക്ടർ ഉത്തരവ് പിൻവലിച്ചത്.
ചേവാർ കുണ്ടംകേരടുക്ക സ്വദേശി അബ്ദുറഹ്മാൻ (42) ആണ് മരിച്ചത്
കാസർകോട് കുണ്ടംകുഴിയിൽ കെട്ടിട ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്.
പൊലീസ് സ്ഥലത്തെത്തിയപ്പോൾ ചീട്ടുകളിയിൽ ഏർപ്പെട്ടവർ ചിതറി ഓടുകയായിരുന്നു
''പ്രകൃതി ഭംഗി, മനുഷ്യരുടെ നിഷ്കളങ്കമായ അഭിനയം, ജനങ്ങളുടെ സഹകരണം തുടങ്ങിയ മൂന്ന് ഘടകങ്ങളാണ് കാസർകോട്ടേക്ക് സിനിമ കേന്ദ്രീകരിച്ചതിന് കാരണം''
വീടിനോട് ചേർന്ന് കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ച് കുന്നിടിച്ചതിനെ തുടർന്ന് ഇരുനില വീടിന്റെ ചമുരിൽ വിള്ളൽ വീണിട്ടുണ്ട്
കല്ലട്ര മാഹിൻ ഹാജി പ്രസിഡന്റും എ. അബ്ദുറഹ്മാൻ ജനറൽ സെക്രട്ടറിയും മുനീർ ഹാജി ട്രഷററുമായ കമ്മിറ്റിയെയാണ് സമവായത്തിലൂടെ തെരഞ്ഞെടുത്തത്.
സി.പി.എം കാസർക്കോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് പാർട്ടി ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ചത്.
സമൂഹത്തിൽ മതസൗഹാർദത്തിനും സമാധാനപരമായ സഹവർത്തിത്വത്തിനും കോട്ടം വരുത്തന്ന തരത്തിലുള്ള പ്രവർത്തനം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ഒന്നിച്ച് ചെറുത്ത് തോൽപിക്കണമെന്ന് തങ്ങൾ പറഞ്ഞു.
മൂന്ന് തവണ കാസർകോട് നഗരസഭാ അധ്യക്ഷ പദവി വഹിച്ചിട്ടുള്ള ടി.ഇ അബ്ദുല്ല കാസർകോട് നഗരത്തിന്റെ വികസന ശിൽപികളിലൊരാളാണ്.
അഞ്ജുശ്രീ പാർവതിയുടെ മരണത്തിൽ കുടുംബം ഭക്ഷ്യവിഷബാധ ആരോപിച്ചതിനു പിന്നാലെ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു.
കാസർകോട് തളങ്കര നുസ്രത്ത് നഗറിലെ കെ.എ മുഹമ്മദ് കുഞ്ഞി, ഭാര്യ ആയിഷ, പേരക്കുട്ടി എന്നിവരാണ് മരിച്ചത്.
കാസർകോട് ജില്ലയിലെ വെസ്റ്റ് എളേരി വില്ലേജിൽ മുക്കട സ്വദേശി പുരുഷോത്തമൻ ആണ് ശിക്ഷിക്കപ്പെട്ടത്.
ഒന്നാം പ്രതിയായ മധുർ പട്ള കുഞ്ചാർ കോട്ടക്കണ്ണിയിലെ അബ്ദുൽ ഖാദർ (28) നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.