Light mode
Dark mode
എന്ത് ട്രാഫിക് നിയമലംഘനമാണ് താൻ നടത്തിയതെന്നായിരുന്നു അഷ്കറിന്റെ ചോദ്യം
പാചകത്തിന് ഉപയോഗിച്ച വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനാ റിപ്പോർട്ടിൽ പറയുന്നു.
ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്
വ്യത്യസ്ത നിലപാട് ഉള്ളത് കൊണ്ടാണ് കേഡർ പാർട്ടിയിൽ നിന്ന് പരസ്യമായി പ്രതികരിക്കുന്നതെന്നും അവർ വ്യക്തമാക്കി
വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ കടുത്ത അതൃപ്തിയുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു
കായംകുളം ഏരിയ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് ഉൾപ്പെടെ പരാതി നൽകും
ഒരുസംഘം ബൈക്കില്‍ വീട്ടിലെത്തി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു, അക്രമിസംഘത്തെ യുവാവ് തിരിച്ചും വെട്ടി
പരിക്കേറ്റ പെണ്‍കുട്ടി വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്
കായംകുളം സ്വദേശി ഐഷ ഫാത്തിമ, അഞ്ച് വയസ്സുള്ള മകന് ഉള്‍പ്പെടെ നാല് പേര് മരിച്ചു
ആലപ്പുഴ സിപിഎമ്മിൽ വിഭാഗീയത പുകയുന്നതിനിടയിലാണ് പ്രതിഭയുടെ പോസ്റ്റ് എന്നതാണ് ശ്രദ്ധേയം.
വീട് ആക്രമിച്ചത് സി.പി.എം പ്രവര്‍ത്തകനാണെന്ന് യു.ഡി.എഫ് ആരോപിച്ചു.
കായംകുളം താലൂക്കാശുപത്രിയുടെ വളര്‍ച്ചയ്ക്കായി താന്‍ സബ്മിഷന് അവതരിപ്പിക്കുകയും ധനകാര്യമന്ത്രി ബജറ്റ് മറുപടിയില്‍ ഉറപ്പു നല്കുകയുമെല്ലാം ഉണ്ടായിട്ടും ആശുപത്രിയുടെ വികസനം നടന്നില്ലെന്ന്..
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു പ്രതിഭാആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അനുഭവപരിചയവുമായാണ് കായംകുളത്ത് പ്രതിഭാഹരി ഇടതുമുന്നണിക്ക് വേണ്ടി വോട്ട് തേടുന്നത്. എതിര്...
സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനംആലപ്പുഴ ജില്ലയിലെ കായംകുളത്തും ചെങ്ങന്നൂരും സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് ധാരണയായി. കായംകുളത്ത് യു.പ്രതിഭാഹരിയും...
മകനെ രക്ഷിക്കാന്‍ പോലീസുകാരെ വെട്ടിയ അച്ഛനെ ആറു ദിവസമായി പോലീസ് തെരയുകയായിരുന്നു. ആലപ്പുഴ കായംകുളത്ത് പോലീസ് സംഘത്തിനെ വെട്ടിയ കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടുകേസിലെ പ്രതിയെ...
എന്‍ടിപിസിയുമായി പവര്ചൈസ് എഗ്രിമെന്റ് വെച്ചിട്ടുള്ള ഏക സംസ്ഥാനമായ കേരളം വൈദ്യുതി വാങ്ങാന്‍ വിസമ്മതിച്ചതോടെയാണ് എന്‍ടിപിസിയുടെ പ്രവര്‍ത്തനം നിലച്ചത്.സംസ്ഥാനത്തെ ഏക താപവൈദ്യുത നിലയമായ കായംകുളം...