Light mode
Dark mode
നിലവിൽ 70 അംഗ ഡൽഹി നിയമസഭയിൽ എഎപിക്ക് 62 സീറ്റുണ്ട്.
ബിജെപി അദ്ദേഹത്തിൻ്റെ ജീവിതത്തിന്റെ ശത്രുവായി മാറിയിരിക്കുന്നതായി എംപി പറഞ്ഞു.
മുഖ്യമന്ത്രിക്ക് പരിമിതമായ അധികാരങ്ങളുള്ളതിനാലാണ് ഡൽഹിയെ അർദ്ധ സംസ്ഥാനം എന്ന് വിളിക്കുന്നത്
സർക്കാർ രൂപീകരിക്കാൻ അതിഷി മർലേന അവകാശവാദം ഉന്നയിച്ചു
ആം ആദ്മി പാർട്ടി നിയമസഭാ കക്ഷി യോഗത്തിൽ കെജ്രിവാൾ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.
സി.ബി.ഐ കേസിലാണ് റൗസ് അവന്യൂ കോടതിയുടെ നടപടി
സി.ബി.ഐ കസ്റ്റഡിയിൽ വിട്ട വിചാരണ കോടതി ഉത്തരവിനെയും ചോദ്യം ചെയ്യും
മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് റൗസ് അവന്യൂ കോടതി അനുവദിച്ചത്
വിചാരണ കോടതി ഉത്തരവ് സ്റ്റേ ചെയ്തു
ജാമ്യം താല്‍ക്കാലികമായി സ്റ്റേ ചെയ്ത കോടതി നടപടിക്കെതിരെ കെജ്രിവാൾ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്
ഹരജി നാളെ തന്നെ കേൾക്കണമെന്ന് ആവശ്യം
വിചാരണ കോടതിയുടെ നടപടിയിൽ വിധി വരുന്നതു വരെയാണ് ജാമ്യം സ്റ്റേ ചെയ്തത്
കെജ്രിവാളിൻ്റെ ജാമ്യാപേക്ഷ ജൂൺ 19ന് കോടതി പരിഗണിക്കും
വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ്
ഏഴ് ദിവസത്തേക്ക് ജാമ്യം നീട്ടണമെന്നാണ് ആവശ്യം
മോദിയുടെ പിൻഗാമിയായതിനു ശേഷം ഷാ അഹങ്കാരിയായി മാറിയെന്നും കെജ്രിവാൾ
ഡൽഹിയിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭീതി ബിജെപിയെ ഉലച്ചിരിക്കുകയാണെന്ന് അതിഷി
കേസുമായി ബന്ധപ്പെട്ട് ഇ.ഡി കോടതിയില്‍ നല്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്
50 ദിവസങ്ങൾക്ക് ശേഷമാണ് ജയിൽ മോചനം
കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് സുപ്രിംകോടതിയും നീട്ടി