Light mode
Dark mode
തല്ലാന്‍ പറഞ്ഞാല്‍ കൊന്നിട്ടുവരുന്ന ടീമാക്കി ബ്ലാസ്റ്റേഴ്സിനെ മാറ്റിയ പരിശീലകന് മുതല്‍ കെട്ടുറപ്പുള്ള 'വിദേശ കൂട്ടുകെട്ട്' വരെ...
ബ്ലാസ്റ്റേഴ്സിന് മുന്നിൽ ചരിത്രം ആവർത്തിച്ചു. മൂന്നാംതവണയും ഫൈനലിൽ തോറ്റു. രണ്ട് തവണ പിഴച്ചത് ഷൂട്ടൗട്ടിൽ.
ലൂണ മെഡിക്കൽ സംഘത്തോടൊപ്പമാണെന്നും താരത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പരിശീലകൻ ഇവാൻ വുകോമാനോവിച് പറഞ്ഞു
സഹലിന്റെ അഭാവത്തില്‍ ജംഷദ്പൂര്‍ എഫ്.സിക്കെതിരായ രണ്ടാം പാദ സെമിയില്‍ നിഷു കുമാറായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നിരയില്‍ ഇറങ്ങിയത്
സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഏഴാം ജയമാണിത്. ഒരു സീസണിൽ ബ്ലാസ്റ്റേഴ്സ് ഏഴ് ജയം സ്വന്തമാക്കുന്നത് ഇതാദ്യം
നിലവില്‍ 23 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
നിലവിൽ 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. എതിരാളികളായ ബംഗളൂരുവം ഫോമിലാണ്. സീസണിൽ പതിയെ തുടങ്ങി ടീം ഏഴ് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് മുന്നേറുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ട് മത്സരങ്ങളാണ് മാറ്റിവെക്കുന്നത്. ക്യാമ്പിലെ കോവിഡ് വ്യാപനം മൂലമാണ് തീരുമാനം. ആവശ്യത്തിന് കളിക്കാരില്ലാതെ വന്നതോടെ എടികെ മോഹൻബഗാനുമായുള്ള മത്സരവും മാറ്റി.
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഒഡീഷയെ ബ്ലാസ്റ്റേഴ്സ് തോൽപിച്ചത്. സീസണിലെ അഞ്ചാം ജയമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.
ബ്ലാസ്റ്റേഴ്സ് ആരാധകരെ ആവേശത്തിലാക്കാൻ ഇതിൽപരം എന്തു വേണം. തോൽവിയും സമനിലയുമായി കുഴഞ്ഞുമറിഞ്ഞ ബ്ലാസ്റ്റേഴ്സിനെ ആരാധകർ കൈവിട്ടു, വിട്ടില്ല എന്ന അവസ്ഥയിലാണ് ഈ രാജകീയ തിരിച്ചുവരവ്.
ഇന്നത്തെ മത്സരം ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് 15 പോയിന്റാകും
താരത്തിന് ഈ സീസണിൽ കളിക്കാനുള്ള സമയം ലഭിക്കാനും സീനിയർ ടീമിൻറെ ഫുട്ബോൾ അന്തരീക്ഷം അനുഭവിക്കാനും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനുമുള്ള അവസരമാണിത്
ആരാധകർ പ്രതീക്ഷിക്കുകയാണ്, കോപ്പൽ ആശാനെയും ഇയാൻഹ്യൂമിനെയുമെല്ലാം ലാലിഗയേക്കാൾ ആവേശത്തിൽ വരവേറ്റതും, സ്വപ്നതുല്യമായി ഫൈനൽ വരെയെത്തിയതുമെല്ലാം...
നിലവിലെ ഐ.എസ്.എല്‍ ചാമ്പ്യന്മാരെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് വിട്ടപ്പോള്‍ വണ്‍ടൈം വണ്ടറാണെന്ന് കരുതിയവര്‍ക്ക് അതിന്റെ പുകയടങ്ങുന്നതിന് മുമ്പ് തന്നെ വീണ്ടു വെടിക്കെട്ട്.
ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിന്റെ ആദ്യ നാലിലേക്ക് കടന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമായി 12 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്
ചെന്നൈയിൻ എഫ്.സിയേയും തോൽപിച്ച് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ നാലിലേക്ക് ഉയർന്നു. ചെന്നൈയിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്സ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയത്.
എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ തകർത്തത്.
ഈസ്റ്റ് ബംഗാളിനെതിരെ നിലവിലെ ഫോമിൽ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മുൻതൂക്കം.
കളിച്ച രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കിയെത്തിയ ഒഡീഷ എഫ്സിയെ ഒന്നിനെതിരേ രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. വിദേശ താരം ആല്‍വാരൊ വാസ്കെസും മലയാളി താരം പ്രശാന്തും ബ്ലാസ്റ്റേഴ്സിനായി...
സീസണ് തുടങ്ങി മൂന്ന് മത്സരങ്ങള്‍ പിന്നിട്ടിട്ടും പേരിനൊത്ത പ്രകടനം ബ്ലാസ്റ്റേഴ്സിൽ നിന്നും ഉണ്ടായില്ല. രണ്ട് സമനിലയും ഒരു തോൽവിയുമായി പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് കൊമ്പന്മാര്