Light mode
Dark mode
പ്രവാസി ക്ഷേമത്തിന് ഊന്നൽ നൽകുന്ന പ്രത്യേക വായ്പാ പദ്ധതി ആയിരങ്ങൾക്ക് തുണയാകുമെന്ന് എം.എ യൂസുഫലി
പുനരധിവാസത്തിന് നൽകിയ പ്രാമുഖ്യം ബജറ്റിന്റെ മികവായിട്ടാണ് പ്രവാസലോകം കാണുന്നത്.
കോവിഡ് മൂലം പ്രതിസന്ധിയിലായവര്‍ക്ക് 8900 കോടി രൂപ നേരിട്ട് നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി പറഞ്ഞിരുന്നു
എന്നാല്‍ കഴിഞ്ഞ ബജറ്റിലെ വന്‍കിട പ്രഖ്യാപനങ്ങള്‍ തുടരും. കോവിഡ് പ്രതിരോധത്തിന് പ്രധാന്യം നല്‍കിയുള്ള ബജറ്റില്‍ മറ്റ് കാര്യമായ പ്രഖ്യാപനങ്ങളുണ്ടായില്ല
കോവിഡ് കാരണം സംസ്ഥാന സര്‍ക്കാരുകള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായ അവസരത്തിലാണ് ഇരുട്ടടിയായി കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് വാക്സിന് നയം പ്രഖ്യാപിക്കപ്പെട്ടത്
ടൂ വീലര്‍ ഉപയോഗിച്ച് ജീവിതോപാധി തേടുന്നവര്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ വായ്പ.
പൊതുവിതരണത്തിലെ വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിന് 70 പുതിയ വില്പനശാലകള് സിവില്‍ സപ്ലൈസ് വകുപ്പ് ആരംഭിച്ചു
1,000 മെട്രിക് ടൺ കരുതൽ സംഭരണ ശേഷിയുള്ള ടാങ്കും സ്ഥാപിക്കും
പദ്ധതി കെ.എസ്.എഫ്.ഇയുമായി ചേര്‍ന്ന് നടപ്പിലാക്കും
പ്രതിസന്ധി ഘട്ടങ്ങളില്‍ കടമെടുത്തായാലും മുന്‍നിരയില്‍ നിന്ന് നാടിനെ ആപത്തില്‍ നിന്നും രക്ഷിക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് ധനമന്ത്രി
5 ലക്ഷം രൂപ വരെയുള്ള വായ്പകളെല്ലാം 4 ശതമാനം പലിശ നിരക്കില്‍ ലഭ്യമാക്കും
വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം കുറക്കാന്‍ വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ പദ്ധതി രൂപീകരിക്കും
ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യാന്‍ നടപടിയുണ്ടാകും
18നും 45നും ഇടയിലുള്ളവര്‍ക്കുള്ള വാക്സിനേഷനായി 1000 കോടി വകയിരുത്തിയിട്ടുണ്ട്