Light mode
Dark mode
സിപിഐ കടലാസിലെ പുലി പോലുമല്ലെന്നും യുത്ത് ഫ്രണ്ട്
മുഖ്യമന്ത്രിയുടെ നിലപാടുകൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ചില നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. എന്നാൽ അത്തരം ചർച്ചകൾ ഒഴിവാക്കണമെന്നാണ് കർശന നിർദേശം
സി.പി.എം എടുത്ത തീരുമാനത്തിൽ സംതൃപ്തിയെന്ന് മന്ത്രി റോഷിന് അഗസ്റ്റിന്
മടങ്ങിവരേണ്ടവർ ആദ്യം അഭിപ്രായം പറയട്ടെയെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം
മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലത്തിലടക്കം ലീഡ് പ്രതീക്ഷിച്ച എൽ.ഡി.എഫിന്റെ കണക്ക് കൂട്ടലുകൾ അപ്പാടെ തെറ്റിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം.
ലോക്സഭയിലും സംസ്ഥാന മന്ത്രിസഭയിലും ആര്‍ജെഡിക്ക് പ്രാതിനിധ്യമില്ലാത്തതിനാൽ രാജ്യസഭാ സീറ്റ് നല്‍കണമെന്ന് ആര്.ജെ.ഡി നേതാവ് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു
സീറ്റ് വേണമെന്ന നിലപാട് ഇടതുമുന്നണി യോഗത്തിൽ സ്വീകരിക്കും.
''വേദിയിൽ വെച്ച് തന്നെ ജോസ് കെ മാണിക്ക് മുഖ്യമന്ത്രിയെ തിരുത്താമായിരുന്നു, എന്നാൽ അത് ചെയ്തില്ല''
കോട്ടയത്തിനു പുറമേ മറ്റൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം നേരത്തെ എല്‍.ഡി.എഫിനോട് കേരള കോൺഗ്രസ് ഉന്നയിച്ചിരുന്നു
കടനാട് പഞ്ചായത്തിൽ നടപ്പാക്കിയ ക്ഷീര പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജുവിനെ കേരള കോൺഗ്രസ് എം ക്ഷണിക്കാതിരുന്നത്
സി.പി.എമ്മിന്റെ ഏക കൗൺസിലറായ ബിനു പുളിക്കകണ്ടത്തെ ചെയർമാൻ സ്ഥാനാർഥിയാക്കാൻ അനുവദിക്കില്ലെന്ന് കേരള കോൺഗ്രസ് നിലപാട് എടുത്തതോടെ സി.പി.എം പ്രതിസന്ധിയിൽ
ചെയർമാൻ സ്ഥാനത്തേക്കുള്ള ധാരണ കേരള കോൺഗ്രസ് എം പാലിച്ചില്ലെന്ന് സി.പി.എം
'ഞങ്ങള്‍ ഇടതുപക്ഷ മുന്നണി ഘടകകക്ഷിയാണ്. ഭരണത്തിൽ പങ്കാളിയാണ്'
ഇടത് മുന്നണിയുടെ നയത്തോടൊപ്പം തന്നെയാണ് കേരള കോൺഗ്രസ് എം നിലകൊള്ളുന്നതെന്നും പാർട്ടി നേതാവ്
നവംബർ 29നാണ് തെരഞ്ഞെടുപ്പ്
കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി തന്നെ സ്ഥാനാർഥിയാകാനാണ് സാധ്യത
ജോസ് കെ മാണിയെയും കേരള കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുന്ന തരത്തിലുള്ള അവലോകന റിപ്പോര്‍ട്ടായിരുന്നു സിപിഐയുടേത്
മുന്നണിയില്‍ സ്ഥാനം നഷ്ടമാകുമോ എന്ന ആധിയാണ് സി.പി.ഐക്കെന്നും വിമര്‍ശനം.
കേരള കോണ്‍ഗ്രസിന്റെ വരവ് ഇടത് മുന്നണിക്ക് കാര്യമായ ഗുണം ചെയ്തില്ലെന്നും വോട്ട് വിഹിതത്തില്‍ മെച്ചം ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നു