Light mode
Dark mode
ഇതുവരെ ഗവർണറെ വാക്കാൽ വിമർശിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കിലും ഇനി നിയമമായി നേരിടാനുള്ള നീക്കത്തിലേക്കാണ് സി.പി.എം പോവുന്നത്.
വിദഗ്ധ സമിതി ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്നു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.
പദ്ധതിയുടെ സാമൂഹികാഘാത പഠനം നിർത്തിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നൽ ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെന്നും സർക്കാർ വിശദീകരിച്ചു
പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കായി വെച്ച കരട് രേഖയിലാണ് മാറ്റം.
സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് വിവാദ പരാമർശങ്ങൾ നടത്തിയ ജഡ്ജിയെ സ്ഥലംമാറ്റിയിരുന്നു.
ന്യൂനപക്ഷേതര സ്കൂളിൽ സമുദായ സംവരണം പാടില്ലെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്
സർക്കാരിന്റെ അനാസ്ഥ കണ്ടുനിൽക്കാനാവില്ലെന്നും ഹൈക്കോടതി
ഓരോ നഴ്സിംഗ് കോളേജിനും 18 വീതം ആകെ 36 തസ്തികകൾ സൃഷ്ടിക്കാൻ അനുമതി
വിജയ് ബാബുവുനെ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാക്കും
മാധ്യമങ്ങൾ, മനുഷ്യാവകാശ പ്രവർത്തകർ, ഗവേഷണ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ എന്നിവർക്കെല്ലാം നിയന്ത്രണം ബാധകമാണ്.
കെ റെയിലിന്റെ പേരിൽ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും കുറേ ഹരജികൾ ഫയൽ ചെയ്തു എന്നല്ലാതെ മറ്റെന്ത് ഗുണമുണ്ടായി?
രാജ്ഭവൻ പി.ആർ.ഒ എസ്.ഡി പ്രിൻസിന് പുനർനിയമനം നൽകിയും ഫോട്ടോഗ്രാഫർ തസ്തിക സൃഷ്ടിച്ചു താൽക്കാലിക ജീവനക്കാരനെ സ്ഥിരപ്പെടുത്തിയും സർക്കാർ ഉത്തരവിറക്കി
മുൻ എംഎൽഎ കെ.കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം ഈ മാസം ആദ്യം ഹൈകോടതി റദ്ദാക്കിയിരുന്നു
എന്നാല്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള നീക്കങ്ങള്‍ തുടര്‍ന്നാല്‍ പാര്‍ട്ടി നേതൃത്വം തന്നെ പ്രതികരണവുമായി രംഗത്ത് വന്നേക്കും
സർവകലാശാല നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലില്ലെന്ന് തെളിയിച്ചാൽ മാത്രം തീരുമാനം പുനപ്പരിശോധിക്കാമെന്നും ഗവര്‍ണര്‍.
കിഫ്ബിയിൽ നിന്ന് വായ്പയെടുക്കാൻ കെ റെയിലിനെ സ്പെഷൽ പർപ്പസ് വെഹിക്കിളായി നിശ്ചയിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി
പി.ആർ ചേംമ്പറിൽ നടക്കുന്ന വാർത്താസമ്മേളനങ്ങൾക്കാണ് ടെലിപ്രോംപ്റ്റർ ഉപയോഗിക്കുക
കോവിഡ് മാർഗരേഖ പുതുക്കി
അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ അവസരം