Light mode
Dark mode
'ബാങ്കിൽ ക്യൂ നിന്ന യുവതിക്ക് പെറ്റി. ചോദ്യം ചെയ്ത യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്..എങ്ങിനെ സാധിക്കുന്നു?'
വീട്ടിലെത്തിയപ്പോഴാണ് സോഷ്യല്‍ മീഡിയയിലൊക്കെ വിഡിയോ കണ്ടത്. വിഡിയോ എടുത്തത് ആരാണെന്ന് തനിക്ക് അറിയില്ലെന്നും ഗൗരി നന്ദ
പെണ്‍കുട്ടിക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ചടയമംഗലം പൊലീസ് കേസെടുത്തത്
മരിച്ചതറിയാതെ പലിശ സംഘം ഇന്ന് രാവിലെയും കർഷകന്റെ വീട്ടിലെത്തി
മുപ്പതിലധികം നായക്കളുടെ ജഡമാണ് നഗരസഭയുടെ മാലിന്യസംസ്കരണ കേന്ദ്രത്തിനടുത്ത് നിന്നും കണ്ടെത്തിയിരുന്നത്
കടൽക്ഷോഭം തടയുന്നതിന് കടൽ ഭിത്തി, ജിയോ ട്യൂബ് എന്നിവ കാര്യക്ഷമമായി നടപ്പിലാക്കണമെന്നാണ് ആവശ്യം
സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു
ഹണി ട്രാപ്പുമായി ബന്ധപ്പെട്ട ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പ് തരുന്ന വീഡിയോയാണ് ട്രാപ്പ്
കാറുകളില്‍ മാത്രമല്ല ഇനി ബുള്ളറ്റിലും ബൈക്കിലും സ്കൂട്ടറിലും സൈക്കിളിലും പിങ്ക് പൊലീസിന്റെ സൈറണ്‍ മുഴങ്ങും
പൊലീസ് ഉദ്യോഗസ്ഥർ സാമൂഹ്യ മാധ്യമങ്ങളിൽ രാഷ്ട്രീയം പറയുന്നത് നിയന്ത്രിക്കണമെന്നതടക്കം മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു
'സല്യൂട്ട് അടിക്കെടെ....ഞാന്‍ ഇവിടുത്തെ മേയറാ.' എന്നായുന്നു ചിത്രത്തിന് മറ്റൊരാള്‍ നല്കിയ കമന്റ്
2021 ജനുവരി മുതൽ മെയ് മാസം വരെയുള്ള കുറഞ്ഞകാലയളവിലെ കണക്കുകളാണ് കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി സൂചിപ്പിക്കുന്നത്
പ്രതി സനുമോഹൻ അറസ്റ്റിലായി എൺപത്തിരണ്ടാം ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്
സബ് ഇൻസ്പെക്ടർ അയ്യപ്പനാണ് മരിച്ചത്
പൊലീസ് പരിശോധനയിൽ നിന്നും രക്ഷപെടാൻ കാറിന്റെ മുൻ സീറ്റിൽ പെൺകുട്ടികളെ ഇരുത്തിയാണ് യാത്ര ചെയ്യുന്നത്
പോലീസ് സേനയിലെ ഒരാളെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസ് ചെറുവിരല്‍ അനക്കിയില്ലെന്നും പരാതിയില്‍ പറയുന്നു
കേരള പൊലീസിലെ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം സല്യൂട്ട് നല്‍കാനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്? ആര്‍ക്കൊക്കെയാണ് പൊലീസ് ബഹുമാന സൂചകമായി സല്യൂട്ട് അടിക്കേണ്ടത്. പരിശോധിക്കാം.
തമ്പാനൂര്‍, ഇരിങ്ങാലക്കുട, കുന്നമംഗലം സ്റ്റേഷനുകള്‍ക്കാണ് പുരസ്കാരം
ശാസ്താംകോട്ട പൊലീസിന്റെ കസ്റ്റഡിയിലുള്ള കിരണിനെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി
2022 ജനുവരി വരെയാണ് സർവീസ് കാലാവധി