Light mode
Dark mode
ആഗസ്ത് 13നാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം
ഈസ്റ്റ് ബംഗാളും പണ്ഡിതയെ നോട്ടമിട്ടിരുന്നു
പ്രതിരോധത്തിൽ ഈ സീസണിൽ വമ്പൻ അഴിച്ചുപണിയാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്
2023-24 സീസണിലേക്ക് ടീം ഒരുങ്ങുന്ന പശ്ചാത്തലത്തിൽ പല താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ ചേരുകയും വിടുകയും ചെയ്യുകയാണ്.
നേരത്തെ ഹോര്‍മിപാമിനെ ബഗാന് കൈമാറാന്‍ ബ്ലാസ്റ്റേഴ്സ് ആലോചിച്ചിരുന്നു.
സൂപ്പർതാരം സഹൽ അബ്ദുൽ സമദ് ക്ലബ് വിട്ട വിവരം ഇന്നാണ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്
കൂടുതൽ വെല്ലുവിളികൾ ഉള്ള ഇടം തെരഞ്ഞെടുക്കുന്നു എന്നതാണ് സഹലിന്റെ തീരുമാനത്തെ ശ്രദ്ധേയമാക്കുന്നത്.
മോഹൻ ബഗാനിൽ ഒപ്പിട്ടത് എക്കാലത്തെയും മികച്ച വിവാഹ സമ്മാനമായാണ് തോന്നുന്നതെന്നും സഹൽ പറയുന്നു.
ഹൃദയഭാരത്തോടെയാണ് സഹലിനോട് വിട പറയുന്നതെന്ന് ക്ലബ്
പുതിയ സീസണ് മുമ്പായി നിരവധി മാറ്റങ്ങളാണ് ക്ലബുകളിൽ നടക്കുന്നത്
'സഹൽ മോഹൻ ബഗാനിലേക്ക് പോകുകയാണെങ്കിൽ പ്രീതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തും, അത് എനിക്ക് ഉറപ്പാണ്' മാർകസ് ട്വീറ്റിൽ പറഞ്ഞു
ഐ.എസ്.എല്ലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി ചെലവാക്കുന്ന ഏറ്റവും ഉയർന്ന തുകയാകും സഹലിനു വേണ്ടി കൊൽക്കത്ത മുടക്കുക.
ഗ്രീസിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ഒഎഫ്ഐ ക്രെറ്റയില്‍ നിന്നാണ് ക്ഷണം
ലോകത്ത് ഏറ്റവും അധികം ആളുകൾ ഫോളോ ചെയ്യുന്ന നൂറ് ഫുട്ബോൾ ക്ലബ്ബുകളിൽ ഇന്ത്യയിൽ നിന്നുൾപ്പെട്ട ഏക ടീമും ബ്ലാസ്റ്റേഴ്സാണ്.
ഏഴ് ടീമുകളാണ് സഹലിനെ സ്വന്തമാക്കാന്‍ രംഗത്തുള്ളത്
ബ്ലാസ്റ്റേഴ്സിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരമാണ് രാജ്യത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ സഹൽ.
നാല് കോടി രൂപയുടെ പിഴയില്‍ ഇളവ് ചെയ്യണമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തള്ളിയിരുന്നു
എം.എൽ.എയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് നിയമനടപടി സ്വീകരിച്ചാൽ പിന്തുണ നൽകുമെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അറിയിച്ചു
ഈ വർഷം ഏഴു കളികളിൽനിന്ന് ആറു ഗോളുകള്‍ നേടിയ താരമാണ് ഈ സ്ട്രൈക്കര്‍
ആസ്ട്രേലിയൻ അണ്ടർ 20, അണ്ടർ 23 ടീമുകൾക്കു വേണ്ടി പന്തുതട്ടിയിട്ടുണ്ട് 27കാരൻ