Light mode
Dark mode
ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡ് നേടിയത്
മോഹൻ ബഗാനിൽ ഒപ്പിട്ടത് എക്കാലത്തെയും മികച്ച വിവാഹ സമ്മാനമായാണ് തോന്നുന്നതെന്നും സഹൽ പറയുന്നു.
ഈ ട്രാൻസ്ഫർ വിൻഡോയിൽ താരം ടീമിലെത്തുമെന്നാണ് സൂചനകള്‍
ജയിച്ചാൽ പ്ലേഓഫ് ഉറപ്പിക്കാമെന്നിരിക്കെ റോയ് കൃഷ്ണ നേടിയ ഒരൊറ്റ ഗോളിൽ ബ്ലാസ്റ്റേഴ്സ് പരാജയം രുചിച്ചു
ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ രാത്രി 7.30ന് ബംഗളൂരു എഫ്.സിക്കെതിരെയാണ് മത്സരം
മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ മുംബൈ സിറ്റി എഫ്.സി എതിരില്ലാത്ത നാല് ഗോളുകൾക്ക് മുന്നിലാണ്.
കൊച്ചിയില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്
തുടരെ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്
ഐ.എസ്.എല്ലില്‍ മുൻപുണ്ടായിരുന്നതിൽ നിന്ന് തീർത്തും വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ പ്ലേ ഓഫ് ഘട്ടം.
ഗ്രീസ് ദേശീയ ടീമിനായി ഡയമാന്റകോസ് അഞ്ച് തവണ കളത്തിലിറങ്ങിയിട്ടുണ്ട്. മുൻ പ്രീമിയർ ലീഗ് ചാംപ്യൻ കോച്ച് ക്ലോഡിയോ റനിയേരിക്ക് കീഴിലാണ് കളിച്ചത്