Light mode
Dark mode
കള്ളക്കച്ചവടത്തിനും സ്വർണപ്പാളി മോഷണത്തിനും കൂട്ടുനിന്നവർ അവിടെത്തന്നെ നിൽക്കട്ടെ
ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ എൽഡിഎഫിനാണ് മുൻതൂക്കം
ജില്ലാ പഞ്ചായത്തിൽ പുതുതായി രൂപീകരിച്ച തലപ്പലം ഡിവിഷനിലും കേരളാ കോൺഗ്രസിന് കണ്ണുണ്ട്
മലയോര വിഷയം മുന്നണി മാറ്റവുമായി കൂട്ടിക്കെട്ടേണ്ടെന്നും മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്നും പോസ്റ്റിൽ അഭിപ്രായപ്പെട്ടു
വിഷയത്തിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് പാർട്ടി കർഷക വിഭാഗം
രാജി ആവശ്യപ്പെട്ട് കേരള കോണ്ഗ്രസ് അംഗങ്ങളും പാർട്ടി മണ്ഡലം പ്രസിഡന്റും ചേര്ന്ന് ചെയര്മാന് കത്ത് നൽകി
സംസ്ഥാനത്തുടനീളം ഉണ്ടായ ട്രെൻഡാണ് ചാഴികാടന്റെ തോൽവിക്ക് പിന്നിൽ
വനനിയമ ഭേദഗതി തികച്ചും കർഷ വിരുദ്ധമാണെന്നാണ് കേരളാ കോൺഗ്രസ് എം നിലപാട്.
സംസ്ഥാന സമിതി അംഗങ്ങളായ സക്കീർ ഒതളൂർ, അഡ്വ. കുറ്റിയിൽ ഷാനവാസ് എന്നിവരാണ് രാജിവെച്ചത്.
പല ബാങ്ക് ഭരണസമിതികളും സിപിഎം കുത്തകയായി മാറ്റിയെന്ന് വിമർശനം
ജോസഫിന്റേത് മലർപൊടിക്കാരന്റെ സ്വപ്നമെന്ന് മാണി ഗ്രൂപ്പ്
ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈവിട്ട ക്രൈസ്തവ വിഭാഗങ്ങളെ പിടിച്ചുനിര്ത്താന് തീരുമാനം സഹായകരമാകുമെന്ന് സി.പി.എമ്മും ഇടതു മുന്നണിയും കരുതുന്നു
ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് സിപിഐയുടെ നിലപാട്
എന്.ഡി.എയുമായി കേരളാ കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയെന്ന വാർത്തകൾ പാർട്ടിയുടെ ഡിമാൻ്റ് കൂട്ടിയെന്നാണ് പാര്ട്ടി വിലയിരുത്തുന്നത്
ജയസാധ്യതയുള്ള രണ്ട് സീറ്റുകളിൽ ഒന്നിൽ സി.പി.എമ്മും മറ്റൊന്നിൽ സി.പി.ഐയും മത്സരിച്ചേക്കും
ജയിക്കാന് കഴിയുന്ന ഒരു സീറ്റ് ഏറ്റെടുക്കാന് സി.പി.എം
മുസ്ലിം കുട്ടികൾ മാത്രമാണ് സംഭവത്തിൽ ഉൾപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുഖാമുഖത്തിൽ പറഞ്ഞിരുന്നു
നിലവില് കോട്ടയം എം.പിയാണ് ചാഴികാടന്
യു.ഡി.എഫിലായിരുന്നപ്പോള് കൈവശംവച്ചിരുന്ന കോട്ടയത്തിനു പുറമെ പത്തനംതിട്ട സീറ്റ് കൂടി കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടിരുന്നു