Light mode
Dark mode
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ നിർദ്ദേശം
ഒക്ടോബർ 19 മുതൽ 23 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുകയാണ്
19 മുതൽ 23 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണ്
മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശം
മോട്ടോർ വാഹന വകുപ്പ് ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി
ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് കലക്ടർ
2018ൽ ഇടുക്കി ഡാം തുറന്നപ്പോള്‍ ചെറുതോണി പാലത്തിന് മുകളിലൂടെയൊഴുകിയ വെള്ളം മഹാപ്രളയത്തിന്റെ കാഹളമായിരുന്നു..
അടുത്ത നാല് ദിവസത്തെ അലര്‍ട്ട് പ്രഖ്യാപിച്ചു
ഡാം തുറക്കുന്നതിന്റെ ഭാഗമായി നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
പമ്പ ഡാം കൂടി തുറന്നതോടെ കുട്ടനാട്ടില്‍ കൂടുതൽ വീടുകളിൽ വെള്ളം കയറുമെന്നാണ് ആശങ്ക
ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല.
പത്തനംതിട്ടയിലെ നാല് ഡാമുകളും തുറന്നതോടെ പമ്പാ നദിയിലെ ജലനിരപ്പ് ഉയരും
മുന്‍കാല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡാം തുറക്കാൻ അടിയന്തര തീരുമാനമെടുത്തതെന്ന് മന്ത്രി റോഷി അഗസ്റ്റിന്
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് ലാമ ധനസഹായം പ്രഖ്യാപിച്ചത്.
ഇടുക്കി, ഇടമലയാർ ഡാമുകൾ തുറക്കുന്ന പശ്ചാത്തലത്തിലാണ് പെരിയാർ തീരങ്ങളിൽ ജാഗ്രതയ്ക്ക് നിർദേശം നൽകിയത്
ഉരുള്‍പൊട്ടലിലും പേമാരിയിലും ടൗണിൽ പത്തടി പൊക്കത്തിലാണ് വെള്ളം നിറഞ്ഞൊഴുകിയത്. കടകളിലെല്ലാം കട്ടച്ചെളി നിറഞ്ഞിരിക്കുകയാണ്
ജലനിരപ്പ് ഉയർന്നതിനാൽ ഇടുക്കി ഡാം നാളെ രാവിലെ 11 മണിക്ക് തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബുധനാഴ്ച സംസ്ഥാനത്തുടനീളം മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി
ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്