Light mode
Dark mode
ചെറിയ കാര്യങ്ങളിലെ നിയമനടപടികൾ ഒഴിവാക്കണമെന്നും എല്ലാ കാര്യത്തിനും കേസെടുത്താൽ അതിനേ സമയം കാണൂവെന്നും കോടതി വിമർശിച്ചു
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു വിവാദ പ്രസംഗം
''തൻ്റെ ഭാഗം കൂടി കേൾക്കേണ്ടതായിരുന്നു. പ്രസംഗത്തെ പറ്റിയല്ല നിലവിലെ ഉത്തരവ്. പൊലീസ് അന്വേഷണത്തെ പറ്റിയാണ്. ഇപ്പോഴത്തേത് അന്തിമ വിധിയൊന്നുമല്ലല്ലോ''
'അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശം'
മരണം ജീവിതനാടകത്തിന് തിരശ്ശീല വീഴ്ത്തുമ്പോൾ അത് ചിലപ്പോൾ ജീവിച്ചിരിക്കുന്നവർക്കിടയിൽ മറ്റൊരു നാടകം തുറക്കുന്നുവെന്ന് കോടതി
യാക്കോബായ സഭയ്ക്കു കീഴിലെ ആറ് പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിലാണ് കോടതിയലക്ഷ്യ നടപടി
ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള നഗ്നശരീരം കുട്ടി കാണാനിടയാകുന്നത് പോക്സോ ആക്ട് പ്രകാരമുള്ള കുറ്റകൃത്യമാണെന്ന് കോടതി വിലയിരുത്തി
മുണ്ടക്കൈ പുനരധിവാസത്തിനായി മേപ്പാടി പഞ്ചായത്തിലും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലുമായി രണ്ടിടത്ത് സ്ഥലം കണ്ടെത്തിയതായിി മുഖ്യമന്ത്രി അറിയിച്ചിരുന്നു
കുട്ടി കാണണമെന്ന ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി
സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭയും സർക്കാരുമാണ് അപ്പീൽ നൽകിയത്
പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രത്യേകമായ ശ്രദ്ധവേണമെന്നും കോടതി മാധ്യമങ്ങളോട് നിർദേശിച്ചു
കെ-ഫോൺ അഴിമതിയുടെ ആഴവും പരപ്പും വരുംനാളുകളിൽ ജനങ്ങൾക്ക് മനസിലാകുമെന്ന് വി.ഡി സതീശൻ
കെ-ഫോൺ ടെൻഡർ നടപടികൾ തുടരാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്
ശിവദാസൻ നായർ, എം.എ വാഹിദ് എന്നിവർക്കെതിരെയായിരുന്നു കേസുണ്ടായിരുന്നത്
സജിമോൻ പാറയിലിന്റേതടക്കം ആറു ഹരജികളാണ് പരിഗണിക്കുക
ബെഞ്ചിൽ വനിതാ ജഡ്ജിയുണ്ടാകും. അംഗങ്ങളെ ആക്ടിങ് ചീഫ്ജസ്റ്റിസ് തീരുമാനിക്കും.
കേസിൽ ഒരാളെ ചോദ്യംചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നു സാക്ഷികളിൽ ഒരാൾ സൂചന നൽകിയിട്ടും അയാളെ ചോദ്യംചെയ്യാൻ പൊലീസ് തയാറായില്ലെന്ന് കോടതി
ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്റെ പൂര്ണരൂപം മുദ്രവെച്ച കവറില് ഹാജരാക്കാന് ആവശ്യപ്പെട്ട് ഹൈക്കോടതി
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മുൻ ആക്ടിങ് ചെയർപേഴ്സനാണ്.
മൊഴി നൽകിയവരുടെ സമ്മതമില്ലാതെ പുറത്തുവിടരുതെന്ന് നടി ആവശ്യപ്പെട്ടു