Light mode
Dark mode
നാളെയും പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും
ശക്തമായ മഴ വെള്ളിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
മുഴുവന്‍ ഷട്ടറുകൾ തുറന്നിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു
അനുവദനീയ സംഭരണ ശേഷിയായ 2382.53 അടിയിൽ ജലനിരപ്പ് എത്തിയതോടെയാണ് ഇടുക്കി ഡാം തുറക്കാൻ തീരുമാനിച്ചത്
ഞായറാഴ്ചയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും
175 കുടുംബങ്ങളെ പുതുക്കുടി ഡിവിഷനിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 138 അടിയിലെത്തി. ഇടുക്കി ഡാമിലും ജലനിരപ്പ് ഉയർന്നു. ഒരടി കൂടി ഉയർന്നാൽ ഷട്ടറുകൾ തുറക്കും
പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്
മൂന്ന് സ്പിൽവേ ഷട്ടറുകളാണ് തുറന്നത്
5 സെ. മീ വീതം മൂന്ന് ഷട്ടറുകളാണ് തുറന്നത്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്
മൂന്ന് ഷട്ടറുകളാണ് തുറക്കുന്നത്
ചെറുപനത്തടിയിൽ മൂലപ്പള്ളി രാഘവനാണ് മരിച്ചത്
'വെള്ളം തുറന്ന് വിടുന്ന സാഹചര്യമുണ്ടായാൽ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്'
ആറ് ഡാമുകളിൽ റെഡ് അലർട്ട്
ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു
പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
2018ലെ പ്രളയകാലത്ത് മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി
ഇടുക്കി മൂലമറ്റത്ത് ഉരുൾപൊട്ടലുണ്ടായി
രാവിലെയാണ് മൃതദേഹം കരക്കടിഞ്ഞത്