Light mode
Dark mode
സ്വന്തം രാജ്യത്തിനുപുറത്ത് ജീവിക്കേണ്ടി വരുന്നത് ഏതൊരു വ്യക്തിയെയും സംബന്ധിച്ച് അത്ര എളുപ്പമല്ല.
തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ബൈബിള്‍, ബുദ്ധന്റെ ധര്‍മപദം, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നീ പുസ്തകങ്ങളാണെന്ന് കവി.
പാര്‍ലമെന്റ് പാസാക്കിയ നിയമനിര്‍മ്മാണത്തെ ചോദ്യം ചെയ്യുന്നതില്‍ ജുഡീഷ്യറിക്ക് വലിയ പങ്കുണ്ട്. ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് ജുഡീഷ്യറിയെന്ന് ഡി. രാജ
പുതിയ ആശയം വരുന്ന സന്ദര്‍ഭത്തില്‍ തന്നെ അതിനെ വികസിപ്പിച്ച് ചിറകു നല്കി ഉല്പന്നമാക്കി മാറ്റുന്നതിനുള്ള എല്ലാ പിന്തുണയും നല്കാന് കഴിയുന്ന സംവിധാനമാണ് ഇന്ന് കേരളത്തിലുള്ളത്.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് പ്രകാശനം ചെയ്ത 25 പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് റിപ്പോര്‍ട്ട്. | ഭാഗം: 02
കഥകളുടെയും കവിതകളുടെയും സംഗമഭൂമിയിൽ മുദ്രകളും ഭാവങ്ങളും കൊണ്ട് കഥ പറഞ്ഞ് അവിസ്മരണീയമായ ഒരു സായാഹ്നമാണ് നർത്തകർ അനുവാചകർക്ക് സമ്മാനിച്ചത്.
1888 മുതല്ക്കുള്ള നിയമസഭയുടെ സമഗ്രമായ ചരിത്രം ശേഖരിച്ചിട്ടുള്ള ഒരേയൊരു ലൈബ്രറിയാണ് കേരള നിയമസഭാ ലൈബ്രറി.
മണല്‍തിട്ടകള്‍ക്കുള്ളില്‍ അകപ്പെട്ട് മഴകൊണ്ട് മാത്രം മുളച്ചുപൊങ്ങുന്ന ഗാഫ് മരങ്ങളുടെ വിത്തുകള്‍ മുളയ്ക്കുന്ന വിസ്മയങ്ങള്‍ മരുഭൂമിയിലെ യാത്രയില്‍ കാണാന്‍ സാധിച്ചെന്ന് മുസഫര്‍ അഹമ്മദ്
വായനക്കാരുമായി അനുഭവങ്ങള്‍ പങ്കിടാന്‍ എത്തുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരുടെ സാന്നിധ്യമാണ് പുസ്തകോത്സവത്തിന്റെ ആറാം നാളിന്റെ സവിശേഷതകളിലൊന്ന്.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് പ്രകാശനം ചെയ്ത് 25 പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് റിപ്പോര്‍ട്ട്. | ഭാഗം: 01
സംഭവത്തിൽ എറണാകുളം സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി