- Home
- KM Mani

Kerala
7 May 2018 8:01 PM IST
ബിജുരമേശിനെതിരായ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരം 10 കോടിയില്‍ നിന്ന് 20 ലക്ഷമാക്കണമെന്ന് കെഎം മാണി
ബിജു രമേശിനെതിരെ മുന്‍ ധനമന്ത്രി കെ എം മാണി നല്കിയ മാനനഷ്ടക്കേസിലെ നഷ്ടപരിഹാരത്തുക കുറക്കണമെന്ന് ആവശ്യം.ബിജു രമേശിനെതിരെ മുന്‍ ധനമന്ത്രി കെ എം മാണി നല്കിയ മാനനഷ്ടക്കേസിലെ നഷ്ടപരിഹാരത്തുക...

Kerala
27 April 2018 10:31 PM IST
ബാര്‍ക്കോഴക്കേസില്‍ കെ.എം മാണിയുടെ പങ്ക് തെളിയിക്കാന്‍ വിജിലന്‍സിന്റെ ശ്രമം
എജി സിപി സുധാകരപ്രസാദിനോട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്തോമസ് നിയമോപദേശം തേടി.കോടതിയുടെ പരിഗണനയിലിരിക്കുന്ന വിജിലന്‍സിന്റെ....ബാര്‍ക്കോഴക്കേസില്‍ കെ.എം മാണിയുടെ പങ്ക് തെളിയിക്കാന്‍ വിജിലന്‍സിന്റെ...

Kerala
22 April 2018 5:19 PM IST
തിരിച്ചുവിളിച്ച് ചെന്നിത്തല, കുഞ്ഞാലിക്കുട്ടിക്കുള്ള പിന്തുണ യുഡിഎഫിനില്ലെന്ന് മാണി
ഉടനെ തിരിച്ചുവിളിച്ച നല്ല മനസ്സിന് നന്ദിരേഖപ്പെടുത്തുന്നു.. എന്നാല്‍ തിരികെ പോകേണ്ട സാഹചര്യം നിലവിലില്ലെന്നും മാണികേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ യുഡിഎഫ് പ്രവേശനം ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും...

Kerala
22 April 2018 1:01 AM IST
ബാര്‍ കോഴ ഉയര്‍ത്തി മാണി യുഡിഎഫ് വിടുന്നതില്‍ ധാര്‍മ്മികതയില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്
കെ എം മാണി പുതിയ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയാല്‍ ബാര്‍ കോഴക്കേസിലെ കേരള കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട് വിടുമെന്ന്....ബാര്‍ കോഴക്കേസ് ഉയര്‍ത്തി കേരള കോണ്‍ഗ്രസ് എം യു ഡി എഫ് വിടുന്നതില്‍...

Kerala
13 April 2018 5:15 AM IST
കെഎം മാണിയെ കുടുക്കിയത് ആരെന്ന് വ്യക്തമായി; ഉമ്മന്‍ചാണ്ടിയെ ഉന്നംവെച്ച് കെഎസ്സിഎം
ബിജുരമേശിന്റെയും അടൂര്‍ പ്രകാശിന്റെയും മക്കളുടെ വിവാഹനിശ്ചയ ചടങ്ങില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പങ്കെടുത്തതിലൂടെ ബാര്‍ കോഴകേസില്‍ കെഎം മാണിക്കെതിരെ നടത്തിയ ഗൂഢാലോചന വ്യക്തമായെന്ന് കേരളാ...

Kerala
9 March 2018 11:31 PM IST
ജോസഫ് എം.പുതുശ്ശേരിയെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് മാണിക്ക് കത്ത്
പി.ജെ കുര്യനാണ് കത്തയച്ചത്തിരുവല്ലയില് ജോസഫ് എം.പുതുശ്ശേരിയെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് പി.ജെ കുര്യന് കെ.എം മാണിക്ക് കത്ത് നല്കി. നാല് തവണ മത്സരിച്ച പുതുശ്ശേരി ഒരു തവണയെങ്കിലും...












