Light mode
Dark mode
പെട്രോൾ വില കൂട്ടിയതോടെ 110.59 കോടിയും ഡീസലിൽ നിന്ന് 91.34 കോടി രൂപയും ലഭിച്ചെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ കൺവീനറായി ഏഴംഗ സമിതി രൂപീകരിച്ചു
കടം+ കടം= കേരളം എന്ന മീഡിയവൺ കാമ്പയിനോടാണ് ധനമന്ത്രിയുടെ പ്രതികരണം
ജി.എസ്.ടിയില്‍ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്ന പ്രചാരണം ശരിയല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇന്ധനവില കുറയ്ക്കണമെങ്കിൽ കേന്ദ്രം സെസ് കുറയ്ക്കണമെന്നും ധനമന്ത്രി
കൊട്ടാരക്കരയില്‍ കെ എന്‍ ബാലഗോപാലിന് ഭൂരിപക്ഷം കുറച്ചത് സി.പി.എം നേതാക്കളുടെ ചവിട്ടിപിടുത്തം കാരണമെന്നും സി.പി.ഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്
മുൻകാലത്തെ പോലെ നിശ്ചിത ശമ്പള പരിധിയിലുള്ള ജീവനക്കാർക്ക് ബോണസ് നൽകും.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കോവിഡ് സാഹചര്യത്തില്‍ 14 ലക്ഷം പ്രവാസികള്‍ സംസ്ഥാനത്ത് തിരിച്ചെത്തി. നികുതിയടക്കാന്‍ ജനങ്ങള്‍ മടിക്കുകയാണ്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നികുതി കുറവാണെന്നും പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് ധനമന്ത്രി മറുപടി നൽകി.
കയ്യടിക്ക് വേണ്ടി ഒരു കാര്യം പറഞ്ഞിട്ട് കാര്യമില്ല. ചോദ്യം അങ്ങനെ പറയാം, പക്ഷെ ഉത്തരം അങ്ങനെ പറയാന്‍ സാധിക്കില്ലെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു
എന്നാല്‍ കഴിഞ്ഞ ബജറ്റിലെ വന്‍കിട പ്രഖ്യാപനങ്ങള്‍ തുടരും. കോവിഡ് പ്രതിരോധത്തിന് പ്രധാന്യം നല്‍കിയുള്ള ബജറ്റില്‍ മറ്റ് കാര്യമായ പ്രഖ്യാപനങ്ങളുണ്ടായില്ല
ബജറ്റ് അവതരണത്തിന്റെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റിൽ ഒന്നായി ബാലഗോപാലിന്റേത്.
പ്രതിസന്ധി ഘട്ടങ്ങളില്‍ കടമെടുത്തായാലും മുന്‍നിരയില്‍ നിന്ന് നാടിനെ ആപത്തില്‍ നിന്നും രക്ഷിക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് ധനമന്ത്രി
എൽ.ഡി എഫിന് വിജയം നൽകിയ ജനങ്ങളെ അഭിവാദ്യം ചെയ്താണ് ബജറ്റിന് തുടക്കം കുറിച്ചത്
ലോക്ഡൗൺ കാലത്ത് ഉണ്ടാകാവുന്ന എല്ലാ സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനത്തുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
കൊല്ലത്തിന്റെ സമര മുഖങ്ങളിൽ മുഴക്കിയ മുദ്രാവാക്യങ്ങളും ചീന്തിയ ചോര തുള്ളികളും തന്നെയാണ് ബാലഗോപാലെന്ന കമ്മ്യൂണിസ്റ്റിനെ പുതിയ ചുമതലയ്ക്ക് അർഹനാക്കിയത്