Light mode
Dark mode
രാവിലെ തൃശൂരിൽ വച്ച് ഇവർ പൊലീസ് ചമഞ്ഞ് കവർച്ച നടത്തിയിരുന്നു. തുടർന്നാണ് എറണാകുളത്തേക്ക് എത്തിയത്.
വിമാനക്കമ്പനി അധികൃതരുടെ പരാതിയില്‍ നെടുമ്പാശേരി പൊലീസ് കേസെടുക്കുകയായിരുന്നു.
ചെല്ലാനം സ്വദേശി സെബാസ്റ്റ്യനാണ് അറസ്റ്റിലായത്
ഇറച്ചി വിതരണം നടത്തിയിരുന്ന കൊച്ചിയിലെ മൂന്ന് ഹോട്ടലുകളിൽ എത്തിച്ചായിരുന്നു ഇന്ന് തെളിവെടുപ്പ്
മുൻ വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് പൊലീസ്
കളമശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്
193 യാത്രക്കാരും പൈലറ്റുമാർ ഉൾപ്പെടെ ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
മദ്യ പിച്ച് വാഹമോടിച്ചതിന് പിടിയിലായത് 242 പേര്
250 കോടി രൂപയോളമാണ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ചെലവിനായി പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ സ്റ്റേഡിയം നിര്‍മാണത്തിനായുള്ള മുഴുവൻ തുകയും ബി.സി.സി.ഐ ആണ് മുടക്കുക.
ഹോട്ടലിൽ മുറി എടുത്തായിയിരുന്നു പ്രതികള്‍ ലഹരി ഇടപാട് നടത്തിയിരുന്നത്
പറവൂരിലെ വസന്ത് വിഹാർ ഹോട്ടലിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്
ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മരട് സ്വദേശി അനിൽകുമാറിനാണ് പരിക്കേറ്റത്
21 കിലോയുടെ ഗ്യാസിന് 130 രൂപയാണ് കുറച്ചത്
കുന്നറ പാർക്കിന് സമീപം കാന നിർമിക്കുന്നതിന് മരങ്ങൾ മുറിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം
ഗായിക മഞ്ജരി, ചലച്ചിത്ര താരം കൃഷ്ണശങ്കർ, ഗാനരചയിതാവ് ഹരിനാരായണൻ തുടങ്ങിയവരും പങ്കെടുക്കും
രമ്യയുടെ മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനക്കായുള്ള നടപടികളും ഇന്ന് ആരംഭിക്കും
ഫ്ലാറ്റ് പൊളിക്കല്‍ വിജയകരമായിരുന്നുവെങ്കിലും പ്രദേശത്തെ വീടുകള്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കുമുണ്ടായ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം ഇപ്പോഴും നല്‍കിയിട്ടില്ല
അഞ്ച് വർഷം മുമ്പാണ് ഫ്ളാറ്റുകൾ നിർമിച്ചത്. ഇപ്പോൾ ഫ്ളാറ്റിന്റെ ഫ്ളോറുകളും കോൺക്രീറ്റുമെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
അടുത്ത പുതുവത്സ ആഘോഷത്തിന് മുന്‍പായി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ റിഹേഴ്സല്‍ നടത്തുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്