'അന്ന് വെറും 20 വയസ്, തർക്കങ്ങളില്‍ എല്ലാവർക്കും സ്വീകാര്യമായ തീർപ്പുകളുണ്ടാക്കി': കോടിയേരിയെ അനുസ്മരിച്ച് തോമസ് ഐസക്
'കോടിയേരി എന്ന പേരിനെ സഖാവ് അന്വർത്ഥമാക്കിയത്, ഏത് കൊടികെട്ടിയ സങ്കീർണമായ പ്രശ്നത്തെയും നിമിഷനേരം കൊണ്ട് പരിഹരിക്കുന്ന മാസ്മരിക സിദ്ധിയിലൂടെയാണ്'