ഏഷ്യാ കപ്പിലും തിളങ്ങിയില്ലെങ്കിൽ എന്തുചെയ്യും? അഗ്നിപരീക്ഷ കടക്കുമോ കോഹ്ലി?
ഇന്ത്യൻ ടീമിന്റെ ബാലൻസിനെ തന്നെ തകർക്കുന്ന തരത്തിലേക്ക് കോഹ്ലിബാധ പടരുകയാണെന്നതാണ് ഏറെ ആശങ്കാജനകമായ കാര്യം. കപിൽദേവ് അടക്കമുള്ള ഇതിഹാസങ്ങൾ താരത്തെ പുറത്തിരുത്താൻ മുറവിളിയുയർത്തുമ്പോൾ ഏഷ്യാ കപ്പ്...