Light mode
Dark mode
അപകടമുണ്ടായ ഉടനെ ബസ് നിർത്തിയിരുന്നുവെന്നും പിറകെ വന്നവർ ഒമ്പതാം ക്ലാസുകാരനെ ആശുപത്രിയിൽ കൊണ്ടു പോയതുകൊണ്ടാണ് ജീവനക്കാർ ഇറങ്ങാതിരുന്നതെന്നും കൊട്ടാരക്കര ഡിപ്പോ ജനറൽ കണ്ട്രോളിംഗ് ഇൻസ്പെക്ടർ
പൊലീസിലെ എതിർപ്പ് മറികടന്നാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്
കരുനാഗപ്പള്ളി എസ്.എച്ച്.ഒയ്ക്കെതിരെ മൊഴി നൽകിയ മറ്റൊരു അഭിഭാഷകന്റെ മൊബൈൽ ലൊക്കേഷൻ സംഭവസമയത്ത് മൻറോതുരുത്തിൽ ആയിരുന്നെന്നു തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു
ബാങ്കിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും ഗോപി കോട്ടമുറിക്കൽ
കേരള ബാങ്ക് പതാരം ബ്രാഞ്ചിൽനിന്നെടുത്ത വായ്പ മുടങ്ങിയതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് ബാങ്ക് അധികൃതർ എത്തി നോട്ടിസ് പതിച്ചത്
കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് സംഭവം
പഞ്ചായത്ത് മെമ്പർമാർ ഉൾപ്പടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്
ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
പൊലീസും മൃഗസംരക്ഷണ വകുപ്പും അന്വേഷണം ആരംഭിച്ചു
കുന്നിക്കോട് സ്വദേശിനി സജിന, വിളക്കുടി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ റഹീംകുട്ടി എന്നിവരാണ് മരിച്ചത്.
ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിൽ ആണ് പേവിഷബാധ സ്ഥിരീകരിച്ചത്
അതേസമയം, തെരുവ് നായകളുടെ ആക്രമണം കൂടിയതോടെ പുതിയ കർമ പദ്ധതിക്ക് രൂപം നൽകാനൊരുങ്ങുകയാണ് തദ്ദേശ വകുപ്പ്.
ശാസ്താംകോട്ട തടാകം കാണാൻ എത്തുന്ന നിരവധി വിനോദസഞ്ചാരികളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്നത്
ക്വട്ടേഷൻ നൽകിയ ഫിസിയോ തെറാപ്പിസ്റ്റ് സെയ്ദലിയാണ് പിടിയിലായത്. ഇന്നലെ വൈകിട്ടോടെയാണ് മാർത്താണ്ഡത്ത് ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന സെയ്ദലിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കുട്ടിയെ കടത്തുന്നതിനായി ഒരു ലക്ഷം രൂപയാണ് ബിജു ക്വട്ടേഷൻ സംഘത്തിന് നൽകിയത്
മാർത്താണ്ഡം സ്വദേശി ബിജുവാണ് പിടിയിലായത്. പാറശ്ശാലയിൽ നിന്നാണ് പൊലീസ് ബിജുവിനെ പിടികൂടിയത്.
നേരത്തെ അറസ്റ്റിലായ 11 പേര്ക്കെതിരെ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു
45 ദിവസത്തിനുള്ളിൽ ബോട്ട് മാർഗം കാനഡയിൽ എത്താമെന്നാണ് അഭയാർത്ഥികൾക്ക് ഏജൻറ് നൽകിയ ഉറപ്പ്
കൂടുതൽ പേർ കൊല്ലത്ത് എത്തിയതായാണ് സൂചന
കൊല്ലത്ത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിലാണ് സംഭവം.