Light mode
Dark mode
കോന്നി മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്.
ആനന്ദപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിയെ ശല്യംചെയ്തെന്ന പരാതിയിലാണ് പൊലീസുകാരന് പിടിയിലായത്
ബസിന് മറ്റ് സാങ്കേതിക തകരാറുകൾ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പ്
ഗുരുതരമായി പരിക്കേറ്റ 18 പേരെ കോന്നി മെഡിക്കൽ കോളജിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു
കോന്നി ഗവര്‍മെന്‍റ് മെഡിക്കല്‍ കോളജിലെ ഡോക്ടർ നൽകിയ പരാതിയിൽ ആറന്മുള പോലീസിന്റേതാണ് നടപടി
വിനായക , ചെങ്കുളം ക്വാറികള്‍ക്കെതിരെയാണ് പ്രതിഷേധം
അങ്കണവാടി ഹെൽപ്പറോട് വയോധിക പരാതി പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് അടക്കം 47 പേരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയതോടെ നടപടി ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ദഹന സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു
ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ ഈ വിഷയം ഉയര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണെന്ന് എസ്.ഡി.പി.ഐ പരാതിയിൽ പറയുന്നു
കേന്ദ്ര പദ്ധതികൾ പേര് മാറ്റി കേരളത്തിൽ നടപ്പാക്കുന്നു, അഴിമതിയിലും കൊള്ളയിലുമാണ് പിണറായി സർക്കാർ നമ്പർ വണ്ണായത്.
ശബരിമല, വികസനം, സാമുദായിക സമവാക്യങ്ങൾ... കോന്നിയിൽ ഇത്തവണ വിധി നിർണയിക്കുന്നത് എന്താവും?
ഇടതു മുന്നണിയുടെയും എം.എല്‍.എ ജെനീഷ് കുമാറിന്‍റെയും അവകാശവാദങ്ങൾ സത്യത്തിന് നിരക്കാത്തതാണ്