Light mode
Dark mode
പിതാവ് അജാസ് ഖാന് കൊലപാതകത്തിൽ പങ്കില്ലാത്തതിനാൽ വിട്ടയച്ചു
രണ്ടാനമ്മ അനീഷയുടെ മൊഴികളിൽ വൈരുദ്ധ്യമെന്നും പൊലീസ് പറഞ്ഞു
സ്വന്തം കുട്ടി അല്ലാത്തതിനാൽ ഒഴിവാക്കാൻ വേണ്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ