Light mode
Dark mode
വിഷം നൽകി ആളുകൾ തെരുവ് നായകളെ കൊന്നിട്ടുണ്ടെന്നായിരുന്നു മൃഗസ്നേഹികളുടെ വാദം
ഉത്രാട ദിവസം രാത്രിയിലാണ് കോട്ടയം പേരൂരിൽ തെരുവ് നായ ആക്രമണം ഉണ്ടായത്
വീട്ടിൽ നിന്ന് ഇറങ്ങിയ നായ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ചുപേരെ കൂടി കടിച്ചു
നഗരസഭയ്ക്ക് കീഴിലെ കേന്ദ്രം കാട് കയറി നശിക്കുന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു .
വെട്ടിക്കുളം സ്വദേശി സിറിലാണ് മരിച്ചത്
കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.
''കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷം''- ഗിന്നസ് പക്രു
ഒരു മാസം മുമ്പ് ജോലിക്ക് പോയപ്പോൾ നിലമ്പൂർ വഴിക്കടവിൽ വെച്ചാണ് പാമ്പ് കാറിൽ കയറിയതെന്നാണ് സുജിത്ത് പറയുന്നത്
മലപ്പുറം വഴിക്കടവിൽ വെച്ച് ഒരു മാസം മുമ്പ് പാമ്പ് കാറിൽ കയറിയതായി സംശയമുണ്ടായിരുന്നതായി കാർ ഉടമ സുജിത്ത് പറഞ്ഞു
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം
ഗോഡൗൺ നിറയെ മദ്യം സൂക്ഷിച്ചിരുന്ന പെട്ടികൾ ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുത്ത പത്ത് മദ്യകുപ്പികളാണ് ഇവർ കൊണ്ടു പോയത്
ബിയർ കുപ്പി കൊണ്ട് രണ്ട് യുവാക്കൾ സേതുവിന്റെ തലയ്ക്കടിച്ചതായി നാട്ടുകാർ പറഞ്ഞു
വിജയപുരത്തും ചങ്ങനാശേരിയിലും ആളുകളെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്
കൈപ്പുഴ സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥികളുടേയും അധ്യാപകരുടെയും പരിശ്രമത്തിന്റെ ഫലമാണ് മൊട്ടിട്ട് വിരിഞ്ഞ് നിൽക്കുന്ന ഈ പൂക്കൾ...
വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുമ്പോഴും കോട്ടയത്ത് തെരുവ് നായ ശല്യം രൂക്ഷമാവുകയാണ്
ചെമ്പിൽ 11 പേരെ കടിച്ച തെരുവ് നായക്ക് പ്രാഥമിക പരിശോധനയിൽ പേ വിഷബാധ കണ്ടെത്തി
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ ഡോ: സുജിക്ക് കുമാറാണ് പിടിയിലായത്. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടുകയായിരുന്നു.
ഓട്ടോറിക്ഷ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
2016ൽ തുടങ്ങിയ നിർമാണം ഇന്നും പാതിവഴിയിലാണ്
പൊലീസിന്റെ പരിശോധനാ സമയത്തും മാധ്യമങ്ങളുടെ ക്യാമറയ്ക്ക് മുന്നിലും ഒരു ഭാവ വ്യത്യാസവും കൂടാതെ നിൽക്കാൻ ഷൈനോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു