- Home
- kpcc
Kerala
18 April 2023 8:39 AM GMT
'ബി.ജെ.പി നീക്കത്തിൽ യാതൊരു ആശങ്കയുമില്ല, ക്രൈസ്തവർ എല്ലാ ഘട്ടത്തിലും കോൺഗ്രസിനൊപ്പം നിന്നവർ'; പാംപ്ലാനിയെ കണ്ട് കെ. സുധാകരൻ
തലശ്ശേരി ബിഷപ്പ് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്നും മുസ്ലിം ന്യൂനപക്ഷ വോട്ട് നേടാനായി സിപിഎം ബിഷപ്പിന്റെ പ്രസ്താവനയെ വളച്ചൊടിക്കുകയായിരുന്നുവെന്നും കെ.പി.സി.സി പ്രസിഡൻറ്
Kerala
11 April 2023 1:02 PM GMT
പിണറായിയുടെ സൽക്കാരത്തിന്റെ രുചി നാവിൻ തുമ്പിലിരിക്കുമ്പോൾ ലോകായുക്തയിൽനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട: കെ.സുധാകരൻ എംപി
'മുഖ്യമന്ത്രിക്കെതിരെയുള്ള ദുരിതാശ്വാസ അഴിമതിക്കേസ് ലോകായുക്ത പരിഗണിച്ചുകൊണ്ടിരിക്കുമ്പോൾ സുപ്രിംകോടതി മാനദണ്ഡങ്ങൾ ചീന്തിയെറിഞ്ഞ് വിരുന്നിൽ പങ്കെടുത്തതിന് എന്തു ന്യായീകരണമാണ് പറയാനുള്ളത്?'
Kerala
1 April 2023 12:20 PM GMT
ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട കെ.പി.സി.സി പ്രസിഡന്റിന്റെ നടപടി ജനാധിപത്യ വിരുദ്ധം: എം.വി ഗോവിന്ദൻ
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സാഹചര്യത്തിൽ വയനാട്ടിലും, ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണോ കെ.പി.സി.സിയുടെ അഭിപ്രായമെന്ന് വ്യക്തമാക്കണമെന്നും എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
Out Of Focus
11 March 2023 2:40 PM GMT
മുറുമുറുത്ത് മുരളീധരൻ
Kerala
11 March 2023 6:39 AM GMT
'സേവനം ആവശ്യമില്ലെങ്കിൽ പറഞ്ഞാൽ മതി, പാർട്ടി പ്രവർത്തനം അവസാനിപ്പിക്കാം'; കോൺഗ്രസ് നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ച് കെ. മുരളീധരൻ
''പാർട്ടിക്കകത്ത് പ്രവർത്തിക്കുന്ന സമയത്ത് അഭിപ്രായം പറയും. അഭിപ്രായങ്ങൾ പറയാൻ പാടില്ല എന്നുണ്ടെങ്കിൽ അത് അറിയിച്ചാൽ മതി. പിന്നെ വായ തുറക്കില്ല''