ഹിന്ദു യുവവാഹിനിയുടെ വളര്‍ച്ചയില്‍ ബിജെപിക്ക് ആശങ്ക
സംഘപരിവാറിനോട് നേരിട്ട് വിധേയത്വമില്ലാത്തതും ഒരു വ്യക്തിയോട് കൂറുള്ളതുമായ വാഹിനി പോലുള്ള സംഘടന സംസ്ഥാനത്തെ അധികാര രാഷ്ട്രീയത്തെ എത്തരത്തില്‍ ബാധിക്കുമെന്ന ആശങ്ക ചില മുതിര്‍ന്ന ബിജെപി , ആര്‍എസ്എസ്...