സാകിർ നായിക്കിനായി റെഡ് കോർണർ: എൻഐഎ ഇന്റർപോളിനും സിബിഐക്കും കത്തയച്ചു
മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകൾവിവാദ മതപ്രഭാഷകൻ സാകിർ നായിക്കിനുവേണ്ടി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സിബിഐക്കും ഇന്റർപോളിനും കത്ത് നൽകി. മതങ്ങൾക്കിടയിൽ...