വാഗമണ്ണിൽ നിയമവിരുദ്ധമായി സംഘടിപ്പിച്ച ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത ജോജു ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കെ. എസ്.യു
നിയമ നടപടി ആവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് ടോണി തോമസ് ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്ക് പരാതി നൽകി