Light mode
Dark mode
റോഷ്നി ക്ലിനിക് എന്ന പേരിൽ വ്യാജ ചികിത്സ നടത്തിയ അസം സ്വദേശിയാണ് പിടിയിലായത്
രണ്ട് പൂരാഘോഷ കമ്മിറ്റികൾ തമ്മിൽ തർക്കം നിലനിന്നിരുന്നു
'സംശുദ്ധമായ രാഷ്ട്രീയപ്രവർത്തനം നയിച്ചുവരുന്ന എന്റെയും കുടുംബത്തിന്റെയും എല്ലാ വരുമാനവും സമ്പാദ്യവും നൂറ് ശതമാനം നിയമവിധേയമാണ്'
മടപ്പാത്തുവളപ്പിൽ അഷ്കറിന്റെയും സുബൈദയുടെയും മക്കളായ ഹസ്നത്ത് (13), അഷിത (9) എന്നിവരാണ് മരിച്ചത്.
പണയം വെക്കാൻ വാങ്ങിയ കൈചെയിൻ തിരികെ നൽകാനെന്ന വ്യാജേനയാണ് സദഖ് യുവതിയുടെ വീട്ടിലെത്തിയത്
സ്കൂളില്‍ എത്തണമെങ്കില്‍ ഞങ്ങള്‍ക്ക് കടവ് കടക്കണം. സ്കൂള്‍ തുറക്കുന്ന സമയം മഴക്കാലമായതിനാല്‍ കടവില്‍ നിറയെ വെള്ളമുണ്ടാകും. കുറേപേര്‍ പേടിച്ചാണ് വഞ്ചിയില്‍ കയറിയിരുന്നത്. ചിലര്‍ക്ക് അത്...
തളിക്കുളം കച്ചേരിപ്പടി കാളാനി വീട്ടിൽ പ്രണവ് ദീപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
15 വർഷത്തിനുശേഷമാണ് തൃശ്ശൂർ ജില്ല സംസ്ഥാന സ്കൂൾ കായികോത്സവത്തിന് വേദിയാകുന്നത്
സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു
ഫയർ ഫോഴ്സ് എത്തി തീ അണക്കാൻ ശ്രമിക്കുന്നു
പന്നിത്തടം സ്വദേശി ഹാരിസിന്റെ ഭാര്യ ഷഫീന, മൂന്നു വയസ്സുള്ള മകൾ അജുവ, ഒന്നര വയസ്സുള്ള മകൻ അമൻ എന്നിവരാണ് മരിച്ചത്
ചെറുമാനേംകാട് താമസിക്കുന്ന ഷഫീന, മക്കളായ അജുവ (3), അമൻ (ഒന്നര) എന്നിവരാണ് മരിച്ചത്.
കുന്നംകുളം പോർക്കുളത്ത് ഇന്നു പുലർച്ചെ രണ്ടിനാണ് സംഭവം
കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി അപകടനില തരണം ചെയ്തിട്ടില്ല
ഹാര്‍പിക്ക് കമ്പനിയിലെ ഉദ്യോഗസ്ഥരെത്തി പിടികൂടിയവ വ്യാജമാണെന്ന് സ്ഥിരീകരിച്ചു
ബൈക്ക് ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു
അപകടമുണ്ടാക്കിയ കെ സ്വിഫ്റ്റ് ബസും പിക്ക് അപ്പ് വാനും നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു
കുന്നംകുളം എം.എൽ.എ എ.സി മൊയ്തീൻറെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ ട്രീ കമ്മിറ്റിയാണ് മരംമുറിക്കാൻ അന്തിമാനുമതി നൽകിയത്.
ശുചിമുറിയില്‍ പോയ യുവതി അവിടെ പ്രസവിക്കുകയായിരുന്നു. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നാണ് യുവതിക്ക് പ്രഥമ ശുശ്രൂഷ നല്‍കിയത്.