Light mode
Dark mode
അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി, മറ്റ് പ്രതികളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്
സന്തോഷ് ശെൽവം ഒരു മാസമായി താമസിച്ചത് കുണ്ടന്നൂർ പാലത്തിനടിയിൽ, കുറുവ സംഘാംഗത്തെ പിടികൂടിയതോടെ മരട് നിവാസികള്‍ ഭീതിയിൽ
ശരീരത്തിലെ ടാറ്റൂവാണ് നിർണായകമായത്. മോഷണത്തിനിടയിൽ ടാറ്റൂ കണ്ടതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു.
വീടുകളിൽ പ്രത്യേക സംഘത്തിന്റെ പരിശോധന. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താൻ ശ്രമം
മുഖം മറച്ച് കയ്യിൽ ആയുധങ്ങളുമായി അജ്ഞാതർ വീടുകളിൽ കയറാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തി