Light mode
Dark mode
ബിനോയിയുടെ മൃതദേഹം സുഹൃത്ത് തിരിച്ചറിഞ്ഞെന്ന് വീട്ടുകാർക്ക് വിവരം ലഭിച്ചു
മരിച്ച പതിനെട്ട് മലയാളികളെ തിരിച്ചറിഞ്ഞു
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും
മരിച്ചവരുടെ കുടുംബത്തോട് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
2019 മുതൽ സ്റ്റെഫിൻ കുവൈത്തിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു
'കുവൈത്തിലുള്ള മലയാളികൾ രക്ഷാപ്രവർത്തനത്തിനും അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ സഹായമെത്തിക്കാനും മുന്നിട്ടിറങ്ങണം'.
മരണത്തിൽ രമേശ് ചെന്നിത്തല അനുശോചനം അറിയിച്ചു
49 പേരെ കുറിച്ച് നിലവിൽ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു
തീപിടിത്തത്തിൽ മലയാളികളടക്കം 49 പേർ മരിച്ചു
അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്ത് അയച്ചു
കൊല്ലം ഓയൂർ സ്വദേശി ഷമീറാണ് മരിച്ചത്
സിമന്റ്, ചായം എന്നിവയിൽ തീപിടിക്കുന്ന രാസവസ്തുക്കൾ അടങ്ങിയതിനാൽ തീ തൊട്ടടുത്ത ഭാഗങ്ങളിലേക്കും പടർന്നു.