Light mode
Dark mode
പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി
കഴിഞ്ഞ വർഷം ഏകദേശം ഒരു ദശലക്ഷം ദിനാറിൻറെ ചെമ്മീനാണ് രാജ്യത്ത് വിൽപ്പന നടത്തിയത്.
തൊഴിൽ വിസ റിക്രൂട്ട്മെൻറ് നടപടികളിൽ നിയന്ത്രണം പാലിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
10 റസിഡൻസി പെർമിറ്റുകൾക്ക് കൈക്കൂലി വാങ്ങിയത് 2,000 കുവൈത്തി ദിനാർ
കുവൈത്തി പൗരന്മാർ 1.545 ദശലക്ഷം
64 കാറും 50 മോട്ടോർസൈക്കിളും പിടിച്ചെടുത്തു
ഗൾഫ് ഗരാജ്യങ്ങളിൽ ആവശ്യമായ വൈദ്യുത കരുതൽ കുറക്കുക, അടിയന്തര സാഹചര്യങ്ങളിൽ സംയുക്ത കവറേജ് നൽകുക,വൈദ്യുതോർജ്ജ ഉൽപാദനച്ചെലവ് കുറക്കുക എന്നിവ ലക്ഷ്യംവെച്ചുള്ള പ്രധാന പദ്ധതിയാണിത്
15 കേസുകളിലാണ് പ്രതികൾ പിടിയിലായത്
എക്സിബിഷനുകൾ, ബോധവൽക്കരണ ബ്രോഷറുകളുടെ വിതരണം, വീഡിയോ പ്രദർശനം തുടങ്ങിയ പരിപാടികൾ കാമ്പയിനോട് അനുബന്ധിച്ച് സംഘടിപ്പിക്കും
പ്രവാസിയുടെ അക്കൗണ്ടിൽ നിന്ന് കുവൈത്തിന് പുറത്തുള്ള നെറ്റ്വർക്കിലേക്ക് കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകൾ നടന്നതിനെ തുടർന്നാണ് അറസ്റ്റ്
വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലാണ് ശിക്ഷ
വ്യാജ ഉൽപ്പന്നങ്ങൾ വിറ്റതിന് ജഹ്റയിലെ ആറ് കടകൾ അടച്ചുപൂട്ടി
21 കേസുകളിലായി വിവിധ രാജ്യക്കാരായ 37 പേരെയാണ് ക്രിമിനൽ സെക്യൂരിറ്റി ഫോഴ്സ് പിടികൂടിയത്
മാർച്ച് 17 മുതൽ ജൂൺ 17 വരെയാണ് കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്
വാണിജ്യമന്ത്രാലയ ഉദ്യോഗസ്ഥർ ജഹ്റയിൽ നടത്തിയ പരിശോധനയിലാണ് വ്യാജ ഉൽപ്പന്നങ്ങൾ പിടികൂടിയത്
പൊതുമാപ്പ് അറിയിപ്പ് മലയാളത്തിലും പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററാണ് പഠനോത്സവം സംഘടിപ്പിച്ചത്
Notably, the new regulations will come into effect on June 1, 2024.
45 കഞ്ചാവ് തൈകളും വിൽക്കാൻ തയ്യാറായ നാല് കിലോ കഞ്ചാവും പിടികൂടിയെന്ന് ആഭ്യന്തര മന്ത്രാലയം
കുവൈത്തിലെ ചില മേഖലകളിൽ നിലനിൽക്കുന്ന തൊഴിൽക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നടപടി