Light mode
Dark mode
എറണാകുളം താന്നിപ്പുഴ മരോട്ടിക്കുടി വീട്ടിൽ സോണി സണ്ണിയാണ് മരിച്ചത്
വെള്ളിയാഴ്ച ഹോങ്കോങ്ങിനെതിരെയാണ് സെമി ഫൈനൽ
ഏഴ് സ്വർണവും രണ്ട് വെള്ളിയും ഏഴ് വെങ്കലവും നേടിയത് തായ്ക്വോണ്ടോയിൽ
26,000 ലഹരി ഗുളികകൾ, 20 കിലോ ക്രിസ്റ്റൽ മെത്ത്, 158 കിലോ ഹാഷിഷ് തുടങ്ങിയവ പിടിച്ചെടുത്തു
യു.എസിലെ ഇല്ലിനോയിസ് സർവകലാശാലയിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഫിനാൻസ് (ബാങ്കിംഗ് ആൻഡ് ഇൻവെസ്റ്റ്മെന്റ്) ബിരുദം
പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ചുമതലപ്പെടുത്തുകയും ചെയ്തു
അറ്റകുറ്റപ്പണികൾ ഏപ്രിൽ 20 വരെ നീണ്ട് നിൽക്കും
ബയോമെട്രിക് വിവരം നൽകാൻ പൗരന്മാർക്കും പ്രവാസികൾക്കും മതിയായ സമയം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു
പാർലമെന്റ് തെരഞ്ഞെടുപ്പ് അവസാനിച്ചതോടെയാണ് ഭരണഘടന നടപടികളുടെ ഭാഗമായി മന്ത്രിസഭ രാജിവെച്ചത്
നടപടി പൂര്‍ത്തീകരിക്കാത്തവരുടെ റെസിഡന്‍സി പെര്‍മിറ്റ്, വാഹന രജിസ്ട്രേഷന്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ എല്ലാ സേവനങ്ങളും തടസ്സപ്പെടും
നിരവധി മാര്‍ക്കറ്റുകളുടെ സമുച്ചയമാണ് സുഖ് മുബാറക്കിയ
കാർട്ടൺ ബോക്സുകൾ റീസൈക്കിൾ ചെയ്യുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ തീരുമാനം
വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെയാണ് ബി.എൽ.എസ് കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കേണ്ടത്.
രാജ്യത്ത് നിലവില്‍ 1,10,000 നിയമ ലംഘകര്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്
പ്രധാന നിരത്തുകളില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂവായിരുന്നു
റമദാൻ മാസത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഔട്ട്സോഴ്സിങ് സെന്റർ സമയത്തിൽ മാറ്റം
33 മത് വിമോചന ദിനം ആഘോഷിച്ചു
ദേശീയദിനത്തില്‍ വിവിധ ലോകനേതാക്കള്‍ കുവൈത്തിനെ അഭിനന്ദിച്ചു
പ്രവാസികളിൽ 25 ശതമാനത്തിലധികം ഗാർഹിക തൊഴിലാളികളാണ്
മാർച്ച് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ എല്ലാ പൗരന്മാരും പ്രവാസികളും ബയോമെട്രിക് ഫിംഗർ പ്രിൻ്റ് രജിസ്ട്രേഷനു വിധേയരാകണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു