- Home
- kuwait
Kuwait
14 Nov 2023 7:23 PM GMT
കുവൈത്തിലെത്തിയ ഇന്ത്യൻ ടീമിന് കുവൈത്ത് മഞ്ഞപ്പടയുടെ നേതൃത്വത്തിൽ സ്വീകരണം
2026 വേൾഡ് കപ്പിനുള്ള ഏഷ്യൻ യോഗ്യതാ മത്സരത്തിനായി കുവൈത്തിലെത്തിയ ഇന്ത്യൻ ടീമിന് കുവൈത്ത് മഞ്ഞപ്പടയുടെ നേതൃത്വത്തിൽ എയർപോർട്ടിൽ സ്വീകരണം നൽകി. ദുബൈയിലെ പരിശീലനം കഴിഞ്ഞാണ് ടീം കുവൈത്തിലെത്തിയത്. ജാബിർ...
Kuwait
14 Nov 2023 2:01 AM GMT
മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ നല്കിയാല് കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരും
ആരോഗ്യത്തിന് ഹാനികരമായതും മായം കലര്‍ന്നതുമായ ഭക്ഷ്യവസ്തുക്കള്‍ നല്കിയാല് കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. കാലഹരണപ്പെട്ട മാംസം, മത്സ്യം, ചീസ് എന്നിവ...
Kuwait
11 Nov 2023 2:59 PM GMT
ഒമ്പത് മാസത്തിനുള്ളില്‍ സ്വര്‍ണ്ണം വാങ്ങുവാന്‍ ആളുകള്‍ ചിലവഴിച്ചത് ഒരു ബില്യൺ ഡോളർ
കുവൈത്തില്‍ ഒമ്പത് മാസത്തിനുള്ളില്‍ സ്വര്‍ണ്ണം വാങ്ങുവാന്‍ ആളുകള്‍ ചിലവഴിച്ചത് ഒരു ബില്യൺ ഡോളർ. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 14.5...
Kuwait
11 Nov 2023 2:49 PM GMT
കുവൈത്ത് പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ നോട്ടീസുമായി പാര്‍ലമെന്റ് അംഗം
കുവൈത്ത് പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ നോട്ടീസുമായി പാര്‍ലമെന്റ് അംഗം മുഹൽഹൽ അൽ മുദഫ്. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ സബാഹിനെതിരെയാണ് കുറ്റവിചാരണ നോട്ടീസ് സമര്‍പ്പിച്ചത്.പുതിയ പാര്‍ലമെന്റ്...
Kuwait
11 Nov 2023 2:46 PM GMT
ഫലസ്തീനിലേക്ക് സഹായ വസ്തുക്കളുമായി കുവൈത്തിന്റെ പതിനേഴാമത് വിമാനം ഈജിപ്തിലെത്തി
ഫലസ്തീനിലേക്ക് സഹായ വസ്തുക്കളുമായി കുവൈത്തിന്റെ പതിനേഴാമത് വിമാനം ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിലെത്തി. മൂന്ന് ആംബുലൻസുകൾ അടക്കം 32 ടൺ മെഡിക്കൽ,സഹായ വസ്തുക്കളാണ് കഴിഞ്ഞ ദിവസം ഗാസയിലേക്ക് അയച്ചത്.വിവിധ...
Kuwait
11 Nov 2023 2:41 PM GMT
കുവൈത്തില്‍ വിവിധ മയക്കുമരുന്നുകളുമായി വ്യത്യസ്ത കേസുകളിലായി 20 പേരെ പിടികൂടി
കുവൈത്തില്‍ വിവിധ മയക്കുമരുന്നുകളുമായി വ്യത്യസ്ത കേസുകളിലായി 20 പേരെ പിടികൂടി. 16 കേസുകളിലായാണ് വിവിധ രാജ്യക്കാരായ പ്രതികൾ പിടിയിലായത്.ഇവരിൽ നിന്ന് 13 കിലോഗ്രാം വിവിധ മയക്കുമരുന്നുകൾ കണ്ടെത്തു. ലഹരി...
Kuwait
9 Nov 2023 5:11 AM GMT
ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ ബോധപൂർവം ലംഘിക്കുന്നു; കുവൈത്ത് യു.എന്‍ പ്രതിനിധി
ഗസ്സയിൽ ക്രൂരമായ ആക്രമണങ്ങൾ തുടരുന്ന ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങളുടെ ബോധപൂർവമായ ലംഘനമാണ് നടത്തുന്നതെന്ന് കുവൈത്ത് യു.എന്‍ പ്രതിനിധി ഫഹദ് അൽ അജ്മി. കഴിഞ്ഞ ദിവസം നടന്ന യു.എൻ ജനറൽ അസംബ്ലിയില്‍...