Light mode
Dark mode
2024ലെ ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്സിൽ ഗൾഫ് നഗരങ്ങൾ നില മെച്ചപ്പെടുത്തി
ദുബൈയാണ് തിരക്കേറിയ അറബ് നഗരം
2023ൽ 131ാമതായിരുന്നു നഗരം
കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് ഒമാനുമായി ഉറ്റ ബന്ധം പുലർത്തിയ രാഷ്ട്രത്തലവനായിരുന്നു.
രാജ്യത്ത് എല്ലാവർഷവും വേനൽ കാലങ്ങളിൽ വൈദ്യുതി ഉപയോഗം വർധിക്കാറുണ്ട്
സിമന്റ്, ചായം എന്നിവയിൽ തീപിടിക്കുന്ന രാസവസ്തുക്കൾ അടങ്ങിയതിനാൽ തീ തൊട്ടടുത്ത ഭാഗങ്ങളിലേക്കും പടർന്നു.
ടെറസ്ട്രിയൽ കമ്മ്യൂണിക്കേഷൻസ് നെറ്റ്വർക്ക് വികസിപ്പിക്കുന്നതിനായി കോപ്പറിന് പകരം ഫൈബർ കേബിളുകൾ ഉപയോഗിച്ച് രാജ്യത്തെ ടെലികോം നെറ്റ്വർക്ക് നവീകരിക്കുമെന്ന് കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.
ഡേ കെയർ സർജറി വിഭാഗത്തില്‍ പരിചയ സമ്പന്നനായ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ജനറൽ സർജനുമായ ഡോ.ദേവിദാസ് ഷെട്ടിയുടെ നേതൃത്വത്തിലാണ് സേവനം
അനധികൃത താമസക്കാര്‍ക്ക് നിയമാനുസൃത സ്ഥാപനങ്ങളിലേക്ക് മാറുവാനുള്ള അവസരം നല്‍കാതെ മാതൃ രാജ്യങ്ങളിലേക്ക് തിരികെ അയക്കുവാനാണ് അധികൃതര്‍ ആലോചിക്കുന്നത്.
ഷുവൈഖിലെ തെരഞ്ഞെടുപ്പ് കാര്യ വകുപ്പ് ആസ്ഥാനത്ത് രാവിലെ 7.30 മുതൽ ഉച്ചക്ക് 1.30വരെയാണ് നോമിനേഷൻ സ്വീകരിക്കുന്നത്
റമദാന് മുന്നോടിയായി യാചകരെ കണ്ടെത്തുന്നതിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി അഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു
പാശ്ചാത്യ സമൂഹം നിരോധിത ബന്ധങ്ങളെ നിയമാനുസൃതമാക്കാനുള്ള നീക്കത്തിലാണെന്ന് കുവൈത്ത് ആരോഗ്യമന്ത്രി
ജനുവരി 31ന് മുമ്പായി രാജ്യത്ത് പ്രവേശിക്കാത്തവരുടെ റസിഡൻസ് പെർമിറ്റ് സ്വയമേ റദ്ദാകുമെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
സ്ത്രീ പുരുഷന്മാർ ഇടകലർന്നു നടത്തപ്പെടുന്ന പാർട്ടികൾ, മദ്യ സൽക്കാരങ്ങൾ എന്നിവ പിടിക്കപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശ പ്രകാരമാണ് പുതിയ തീരുമാനം
ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്
സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഫാർമസികളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് രണ്ടു സുപ്രധാന ഉത്തരവുകൾ പുറപ്പെടുവിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് നടപടി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് നടന്ന പരിശോധനകളിൽ നൂറോളം വിദേശികൾ പിടിയിലായി
കുവൈത്ത് സെൻട്രൽ ബാങ്ക് അംഗീകരിച്ച ഏതെങ്കിലും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം വഴിമാത്രമേ ഓഫീസുകൾ പേയ്മെന്റുകൾ സ്വീകരിക്കാവൂ എന്നാണ് നിർദേശം