Light mode
Dark mode
ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിൽ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്ന ലാപതാ ലേഡീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഓസ്കർ ചുരുക്കപ്പട്ടികയിൽ ഇടംനേടിയില്ല.
കിരൺ റാവു സംവിധാനം ചെയ്ത ചിത്രം വിദേശഭാഷാ വിഭാഗത്തിലേക്കാണ് മത്സരിക്കുന്നത്
ഈയിടെ ചിത്രം സുപ്രിം കോടതിയിലും പ്രദര്‍ശിപ്പിച്ചിരുന്നു
കഴിഞ്ഞ മാര്‍ച്ച് 1നാണ് ചിത്രം തിയറ്ററുകളിലെത്തിയത്
അന്വേഷണ രേഖകൾ തങ്ങൾക്ക് ലഭ്യമാക്കാത്ത സാഹചര്യം നിലനിൽക്കേയാണ് മാധ്യമങ്ങൾക്ക് ഇവ ചോർത്തി നൽകിയിരിക്കുന്നതെന്ന് ആംനസ്റ്റി പറയുന്നു.