Light mode
Dark mode
സംഭവത്തിൽ ഒമ്പതുപേർ അറസ്റ്റിലായിട്ടുണ്ട്
വിചാരണ നടപടി വേഗത്തിലാക്കാൻ കോടതി നിർദേശിച്ചു
അജയ് മിശ്രക്ക് വീണ്ടും മത്സരിക്കാൻ അവസരം നൽകിയത് തങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന്റെ സഹോദരൻ മീഡിയവണിനോട്
കൃത്യത്തിൽ ആശിഷ് മിശ്ര ഉൾപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാരനാണെന്നും നിരപരാധിയല്ലെന്നും പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ബെഞ്ച് വ്യക്തമാക്കി.
പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിരുന്നു
കാറില്‍ സഞ്ചരിക്കവേ ചൊവ്വാഴ്ച രാത്രി അജ്ഞാതര്‍ നിറയൊഴിക്കുകയായിരുന്നു
ലഖിംപൂരിലെ ജൂനിയര്‍ എഞ്ചിനീയറുടെ ഓഫീസിന് പുറത്ത് ഗോകുല്‍ ഡീസലൊഴിച്ച് തീ കൊളുത്തുകയായിരുന്നു
സൈക്കിൾ ചിഹ്നത്തിലാണ് ഒട്ടിപ്പിടിക്കുന്ന വസ്തു എറിഞ്ഞതെന്ന് സമാജ്വാദി സ്ഥാനാർഥി ഉത്കർഷ് വർമ
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ പുത്രൻ ആശിഷ് മിശ്ര ഉൾപ്പെടെ 13 പ്രതികൾക്കെതിരെയാണ് കുറ്റപത്രം
മിശ്ര രാജിവയ്ക്കണമെന്ന് നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു
ഫോറന്‍സിക് റിപ്പോര്‍ട്ട് എവിടെ എന്ന കോടതിയുടെ ചോദ്യത്തിന് യു.പി സര്‍ക്കാരിന് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല
അന്വേഷണത്തിൽ അതൃപി അറിയിച്ച സുപ്രിം കോടതി കേസിൻറെ മേൽനോട്ട ചുമതല മുൻ ഹൈക്കോടതി ജഡ്ജി വഹിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അന്വേഷണം തീരാക്കഥയായി മാറരുതെന്നും യു.പി സർക്കാറിന് കോടതി താക്കീത് നൽകി
ചോദ്യം ചെയ്യലുമായി ആശിഷ് മിശ്ര സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു
ആ ദിവസം ബൻവീർപൂറിലെ തന്റെ ഗ്രാമത്തിലായിരുന്നുവെന്നും ആശിഷ് മിശ്ര ചോദ്യം ചെയ്യലിൽ വ്യക്തമാക്കി
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര പ്രതിയായ കേസ് കേന്ദ്രസർക്കാറിന് കീഴിലുള്ള സി.ബി.ഐ അന്വേഷിച്ചിട്ടെന്താണ് കാര്യമെന്ന് വ്യംഗ്യമായി ചോദിക്കുകയായിരുന്നു അദ്ദേഹം
ഒരു കാർ മന്ത്രിയുടെ പേരിലും മറ്റൊരു കാർ മന്ത്രിയുടെ മകന്റെ സുഹൃത്തിന്റെ പേരിലുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്
രണ്ടാം തവണയാണ് വരുൺ ഗാന്ധി ലഖിംപൂര്‍ ഖേരി സംഭവത്തില്‍ വീഡിയോ പങ്കുവയ്ക്കുന്നത്.
ബ്രാഹ്മണർ, മുസ്ലിംകൾ, കുർമികൾ, യാദവേദ ഒബിസികൾ എന്നീ സമുദായങ്ങൾക്ക് ഭൂരിപക്ഷമുള്ള ജില്ലയാണ് ലഖിംപൂർ
"സർക്കാർ കർഷകരെ അപമാനിക്കുകയും കൊല്ലുകയുമാണ്"