Light mode
Dark mode
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മണ്ഡലമായ ലഖിംപൂർഖേരിയിലാണു സംഭവം
നിലവിൽ വീട്ടിലേക്കാണ് ഇയാൾ പോയതെങ്കിലും ഒരാഴ്ചക്ക് ശേഷം സംസ്ഥാനം വിടണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്
ആശിഷ് മിശ്ര ഒരാഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു
ലഖിംപൂർ ഖേരിയിലെ അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു മന്ത്രിയുടെ പരാതി.
വിജയ് ചൗക്കിലേക്കുള്ള മാർച്ചിന് രാഹുൽ ഗാന്ധിയാണ് നേതൃത്വം നൽകിയത്.
അജയ് മിശ്രയുടെ രാജിക്കായി സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ചത്
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നിര്‍മല സീതാരാമന്.
ലഖിംപൂർഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നീതി ആവശ്യപ്പെട്ടാണ് റാലി.
ചോദ്യംചെയ്യലിന്റെ ആദ്യ അര മണിക്കൂറിൽ മാത്രമാണ് ആശിഷ് മിശ്ര സഹകരിച്ചത്. ഇതിനുശേഷം പൊലീസിന്റെ ചോദ്യങ്ങളിൽ മൗനം പാലിച്ചു.
കൊലപാതകം ഉൾപ്പെടെ 8 വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുള്ളതിനാൽ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാനാണ് സാധ്യത.
ദേശീയ നിർവാഹക സമിതിയിൽനിന്ന് നേതാക്കളെ പുറത്താക്കി. വരുണിന്റെ മാതാവ് മനേക ഗാന്ധിയും പട്ടികയിൽനിന്ന് പുറത്തായിട്ടുണ്ട്
നേരത്തേ ഇരുവര്‍ക്കും അനുമതി നിഷേധിച്ച യുപി സര്‍ക്കാര്‍ അവസാനം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു
എന്നാല്‍ ലഖിംപൂർ സന്ദര്‍ശിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. കർഷകർക്കെതിരെ രാജ്യത്ത് വ്യവസ്ഥാപിതമായ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു
കേസിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അജയ് മിശ്ര ആവശ്യപ്പെട്ടു
രാഹുലിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് പ്രദേശത്തെത്തുക
കർഷകർക്കെതിരായ അക്രമം കർഷക സമരം അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും എളമരം കരീം ആരോപിച്ചു
28 മണിക്കൂർ കഴിഞ്ഞ ശേഷവും മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കാത്തതിനെയും എഫ്.ഐ.ആർ തയാറാക്കാത്തതിനെയും പ്രിയങ്ക വിമർശിക്കുകയും പ്രതിഷേധിച്ച് നിരാഹാര സമരം ഇരിക്കുകയും ചെയ്തിരുന്നു
സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച ഒരേയൊരു ബിജെപി നേതാവ് വരുണ്‍ ഗാന്ധി മാത്രമാണ്
മരിച്ച കർഷകരുടെ ബന്ധുക്കളെ കണ്ട ശേഷമേ മടങ്ങൂ എന്ന നിലപാടിലാണ് പ്രിയങ്ക ഗാന്ധി