Light mode
Dark mode
ആളുകള്‍ മലയാളം സംസാരിക്കുന്നതു കൊണ്ടും തെങ്ങുകള്‍ സുലഭമായിട്ടുള്ളത് കൊണ്ടും ഒരു കൊച്ചു കേരളത്തില്‍ വന്നുപെട്ട പ്രതീതി - കോസ്റ്റ സെറീന: അറബിക്കടലിലെ ഇറ്റാലിയന്‍ സുന്ദരി- ലക്ഷദ്വീപ് യാത്രാവിവരണത്തിന്റെ...
ടിക്കറ്റുകൾ മൊത്തമായി ഏജൻസികൾ ബുക്ക് ചെയ്യുന്നതിനാൽ സാധാരണക്കാർക്ക് ടിക്കറ്റ് ലഭിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്
ഓൺലൈൻ സൈറ്റിൽ പേയ്മെന്റ് ഓപ്ഷൻ എത്തുമ്പോൾ സൈറ്റ് തകരാറിലാകുന്ന അവസ്ഥ
ചികിത്സക്കുള്‍പ്പെടെ എത്തിയവരടക്കം സാമ്പത്തിക പ്രതിസന്ധിയില്‍ കൊച്ചിയില്‍ തുടരുകയാണ്
ലക്ഷദ്വീപിന്റെ ആകാശക്കാഴ്ചകളടങ്ങുന്ന ഒരു വീഡിയോ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചുകൊണ്ടാണ് ശ്വേതാ മേനോന് സഞ്ചാരികളെ ക്ഷണിച്ചത്
‘നിങ്ങളുടെ ടീംസ് ഇവിടേ ഷേവ് ലക്ഷദ്വീപ് എന്ന ഹാഷ് ടാഗ് ഇട്ടിരുന്നവരാണ്’
ഔദ്യോഗിക എക്സ് ഹാൻഡ്ലിലാണ് ഇസ്രായേല്‍ എംബസിയുടെ പ്രതികരണം.
ലക്ഷദ്വീപുമായി ബന്ധപ്പെട്ട് ഇന്ത്യ-മാലിദ്വീപ് നയതന്ത്ര അസ്വാരസ്യങ്ങള്‍ക്കിടെയാണ് സൽമാന്റെ കുറിപ്പ്.
ലക്ഷദ്വീപ് സന്ദർശന വേളയിൽ പ്രധാനമന്ത്രി 1150 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു
മോദിയുടെ പരിപാടികളിലേക്ക് ആളുകളെ എത്തിക്കാൻ ഭരണകൂടം സൗജന്യവാഹനം ഏർപ്പെടുത്തിയെന്ന് യൂത്ത് കോൺഗ്രസ്
കരിദിനം ആചരിക്കുമെന്നും ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി അറിയിച്ചു
അടുത്ത അധ്യയന വർഷം മുതൽ കേരള സിലബസിന് പകരം സിബിഎസ്ഇ സിലബസിലേക്ക് മാറും
ദ്വീപ് നിവാസികളിൽ നിന്ന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നാണ് അഡ്മിനിസ്ട്രേഷന്റെ പുതിയ നിലപാട്
ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേല്‍ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് കാലിക്കടത്ത് തടസപ്പെട്ടത്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 11 മാസത്തേക്ക് പ്രതിമാസം 50,000 രൂപ വേതന വ്യവസ്ഥയിലാണ് നിയമനം നൽകുന്നത്.
കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹരജിയിലാണ് സ്റ്റേ. ഇതോടെ ഫൈസലിന് എംപി സ്ഥാനം തിരികെ നൽകേണ്ടി വരും.
സുപ്രിംകോടതിയിൽനിന്ന് തനിക്ക് അനൂകൂലമായ ഉത്തരവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫൈസൽ പറഞ്ഞു.
ചിക്കനും ബീഫും ഒഴിവാക്കിയത് നയപരമായ തീരുമാനം എന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിൻറെ വാദം
വരും ദിവസങ്ങളിലും പ്രതിഷേധം കനക്കും
ഹാഫ് സ്ലീവ് ഷർട്ടും, പാൻ്റും യൂണിഫോമാക്കിയാണ് പുതിയ സർക്കുലർ.