Light mode
Dark mode
അപകടരഹിത യാത്ര ഉറപ്പാക്കാൻ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്ന് ദുബൈ പൊലീസ് അറിയിച്ചു
ഭക്ഷ്യമേള അടുത്ത മാസം നാല് വരെ നീണ്ടുനിൽക്കും
സമഗ്ര സാമ്പത്തിക കരാർ ഉഭയകക്ഷി വ്യാപാര രംഗത്ത് വൻ മുന്നേറ്റത്തിന് വഴിയൊരുക്കിയതായും ഇരു രാജ്യങ്ങളും വിലയിരുത്തി
സൗദിയിലെ അസീർ പ്രവിശ്യയോട് ചേർന്നാണ് ഡ്രോൺ ആക്രമണം നടന്നത്
അൽഐൻ വഴി അബൂദബിയിലേക്കായിരിക്കും ബസ് സർവീസ്
മുതിർന്നവരുടെ ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടും യാത്രയിൽ കുട്ടിക്ക് സീറ്റ് അനുവദിച്ചില്ലെന്ന് കാണിച്ച് മാതാവ് നൽകിയ പരാതിയിലാണ് നടപടി
സുരക്ഷാ കാരണങ്ങളാൽ ജോർദാൻ ആസ്ഥാനമായിട്ടായിരിക്കും അംബാസിഡർ പ്രവർത്തിക്കുക
ആറ് നഗരങ്ങളെയാണ് 2030 വരെയുള്ള ഓരോ വര്‍ഷത്തേക്കും ഇസ്ലാമിക് ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനങ്ങളായി തെരഞ്ഞെടുത്തത്
ഖത്തറിന്റെ സഹായങ്ങള്‍ക്ക് കഴിഞ്ഞ ദിവസം മൊറോക്കോ നന്ദി അറിയിച്ചിരുന്നു
പഠനത്തിൽ മികവ് തെളിയിച്ച ആയിരക്കണക്കിന് വിദ്യാർഥികൾക്കും ഗോൾഡൻ വിസ കൈമാറി
നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് വേഗത്തിലാണ് ലുലു സൗദിയിൽ വളരുന്നതെന്നും സൗദികൾക്ക് പോലും സാധിക്കാത്ത ഇത്തരം വിജയകരമായ കഥകൾ നമുക്ക് മുന്നിൽ വേണമെന്നും സൗദി നിക്ഷേപ മന്ത്രി പറഞ്ഞു
നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് വേദിയായ ജിദ്ദയാണ് ഈ വർഷത്തെ ഫിഫ ക്ലബ്ബ് ലോക കപ്പിനും ആതിഥേയത്വം വഹിക്കുക
സാധാരണ നിലയില്‍ രാജ്യത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഒരു മാസത്തിനകം അടച്ചാല്‍ ഇളവ് നല്‍കാറുണ്ട്
വൈദ്യുതി ഉപഭോഗവും മറ്റു ചിലവുകളും കുറക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്
റമദാനോടനുബന്ധിച്ച് അടുത്ത വർഷത്തെ പദ്ധതി പ്രഖ്യാപിക്കാനിരിക്കെയാണ് കഴിഞ്ഞ വർഷത്തെ പദ്ധതി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചത്
60 ദിവസത്തിനകം പിഴയടച്ചാൽ 35% ഇളവും ഒരുവർഷത്തിനകം അടച്ചാൽ 25 % ഇളവുമാണ് ലഭിക്കുക
പതിനായിരത്തിലധികം ആളുകളാണ് നാല് ദിവസത്തിനുള്ളില്‍ ടവർ സന്ദർശിച്ചത്
സൗദിയിലെ എല്ലാ പ്രവിശ്യകളിലും ആഘോഷങ്ങൾ നടക്കും.
അവധി ദിവസങ്ങളില്‍ ഏകദേശം 2,66,000 യാത്രക്കാർ കുവൈത്ത് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുമെമെന്നാണ് പ്രതീക്ഷിക്കുന്നത്.