Light mode
Dark mode
സീറോ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള ശ്രമത്തിന്റെ പശ്ചാത്തലത്തിൽ പുനരുപയോഗ ഊർജ മേഖലയെ ത്വരിതപ്പെടുത്താനും അതിന്റെ വളർച്ചക്ക് ആവശ്യമായ നിയമ ചട്ടക്കൂടുകളും നയങ്ങളും വികസിപ്പിക്കാനും വിദേശ നിക്ഷേപം...
ദുബൈ മുഹൈസിന ഇത്തിസലാത്ത് അക്കാദമിയിൽ നടക്കുന്ന ഈ വർഷത്തെ എജുകഫേയിയിൽ ഇന്ത്യയിലെയും യു.എ.ഇയിലെയും പ്രമുഖ വിദ്യാഭ്യാസ, കരിയർ സ്ഥാപനങ്ങൾ അണിനിരക്കും
വിവിധ രാജ്യങ്ങളുടെ കാർഷിക, പരിസ്ഥിതി സംരക്ഷണ പദ്ധതികൾ അറിയാനും സാംസ്കാരിക പൈതൃകങ്ങൾ മനസിലാക്കാനുമായി നിരവധി പേർ എത്തുന്നുണ്ട്
സൗദിയിലെ ഇലക്ട്രോണിക് വാണിജ്യമേഖല വമ്പിച്ച വളർച്ചയ്ക്കും സമൃദ്ധിക്കും സാക്ഷ്യം വഹിച്ചുവരുന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു
ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലും രണ്ട് പി.എസ്.സി അംഗങ്ങളുടെ നിയമനവുമാണ് ഗവർണർ അംഗീകരിച്ചത്
പ്രമേഹ പരിശോധന, സൗജന്യ കാഴ്ച പരിശോധന, സൗജന്യ സ്പെഷ്യലിസ്റ് കൺസൾട്ടേഷൻ എന്നിവക്കു പുറമെ തിമിരം കണ്ടെത്തിയവർക്ക് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സൗജന്യ തിമിര ശസ്ത്രക്രിയയും ചെയ്തു നൽകും
33 മുതൽ 128 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്ക് മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാകുന്നത്
ന്യുമോണിയ മരണങ്ങളിൽ 40 ശതമാനം അഞ്ച് വയസിന് താഴെയുള്ള കുട്ടികളും 35 ശതമാനത്തോളം 70 വയസ്സിന് മുകളിലുള്ളവരിലുമാണ്
മൂന്ന് തരം ആളുകൾ കാപ്പി കുടിക്കുന്നത് പരിമിതപ്പെടുത്തണമെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്
ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റായ ഫ്ലേവനോയിഡുകൾ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്.
കൊറോണ കുമാര്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ വേല് ഫിലിംസ് നല്കിയ ഹരജിയാണ് കോടതി തള്ളിയത്
ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ 9.45ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം
30,000 നും 70,000 ഇടയിൽ വിലയുള്ള സാരികളാണ് സംഘം മോഷ്ടിച്ചത്
ഇന്ത്യൻ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വാസമുള്ളത് കൊണ്ടാണ് ഗുജറാത്ത് വംശഹത്യക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചതെന്നും മല്ലിക സാരാഭായ്
രശ്മികയുടെ വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഡൽഹി വനിതാ കമ്മീഷനും നടപടി ആവശ്യപ്പെട്ടിരുന്നു
2014 ഡിസംബറിൽ 4.64 കോടി രൂപയ്ക്കാണ് രൺവീർ സിംഗ് ഈ അപ്പാർട്ട്മെന്റുകള്‍ സ്വന്തമാക്കിയത്
കൃത്യമായി വ്യായാമം ചെയ്തിട്ടും പലരും വണ്ണം കുറയാത്തതിന്റെ കാരണങ്ങളിലൊന്ന് അമിതായി മധുരം കഴിക്കുന്നതാണ്
ഇരുവരുടെയും പ്രണയം നേരത്തെ തന്നെ സോഷ്യൽ മീഡിയയിലൂടെ കാളിദാസും തരിണിയും വെളിപ്പെടുത്തിയിരുന്നു
പിടിയിലായ പ്രസാദ് കൊലക്കേസിൽ ശിക്ഷ കഴിഞ്ഞ് സമീപകാലത്താണ് പുറത്തിറങ്ങിയത്
കേന്ദ്രത്തെ പഴിചാരി കേരളത്തിന്റെ കരണത്തടിക്കുകയാണ് സംസ്ഥാന സർക്കാരെന്നും കെ.സുരേന്ദ്രൻ പറഞ്ഞു