Light mode
Dark mode
കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണം മുടങ്ങുന്നതിൽ ഹൈക്കോടതി ഇന്ന് രൂക്ഷ വിമർശനം ഉയർത്തിയിരുന്നു
ഇടിമിന്നലോടെ ശക്തമായി കാറ്റ് ആഞ്ഞ് വീശുകയായിരുന്നു
2021 ജനുവരി, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി പെൺകുട്ടിയുടെ കുടുംബ സാഹചര്യം മുതലെടുത്ത് ഇയാൾ പലതവണ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു
140 ഗ്രാം തൂക്കമുള്ള ഹെറോയിന്‍ വിപണിയിൽ ഒരു കോടി രൂപയിലേറെ വിലയുണ്ട്
കേരളീയം വന്‍തോതില്‍ ജനശ്രദ്ധ നേടിയപ്പോള്‍ അതിന്റെ ശോഭ കെടുത്താനുള്ള ചില ശ്രമങ്ങളാണുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറത്തെ ഫലസ്തീൻ അനുകൂല പ്രകടനത്തിൽ വിശദീകരണം തേടുന്നത് പോലും ശരിയല്ലെന്നും കോൺഗ്രസ് ഇത്രമാത്രം അധഃപതിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും കേന്ദ്രസർക്കാരിന്റെ നിലപാടുകളാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു
കെ.ജി.ഒ.എ നേതാവായിരുന്ന ശിവകുമാറാണ് പുതിയ പ്രൈവറ്റ് സെക്രട്ടറി
താൻ നന്നായി വായിക്കുകയും കമ്പ്യൂട്ടർ ഉപയോഗിക്കുകയും ചെയ്യുന്ന ആളാണെന്നും അതിന് അനുയോജ്യമായ കണ്ണടയാണ് വാങ്ങിയതെന്നും മന്ത്രി പറഞ്ഞു
25 വർഷമായി പുറത്തിറക്കാത്ത ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനെ ഈയിടെയാണ് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് തുടങ്ങിയത്
അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചതിനെ തുടർന്ന് അലൻ ഷുഹൈബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
ബാങ്ക് വായ്പാ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ കെ.കെ എബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു
എല്ലാ മാസവും പത്താം തീയതി നൽകാറുള്ള തുക ദീപാവലി ആയതിനാൽ മൂന്ന് ദിവസം മുൻപ് അനുവദിച്ചതാണെന്നും കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി
മദ്യലഹരിയിൽ തുടങ്ങിയ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
ആഘോഷങ്ങള്‍ക്കല്ല മനുഷ്യന്റെ ബുദ്ധിമുട്ടുകള്‍ക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് സർക്കാരിന്റെ മറ്റുപ്രവർത്തനങ്ങള്‍ കൂടി ചൂണ്ടിക്കാട്ടി കോടതി നിരീക്ഷിച്ചു
അപകടത്തിൽ സരമ്മയുടെ തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്
ഇ.ഡിയെ ഉപയോഗിച്ച് സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും എം.എം.മണി പറഞ്ഞു.
ആദിമത്തിന്റെ ആശയ രൂപികരണത്തിലോ ആവിഷ്കാരത്തിലോ അക്കാദമിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു
പൊന്നാനി സ്വദേശി ഷമീർ എന്ന ബെല്ലാരി ഷമീർ, കൂട്ടാളി ആലപ്പുഴ വണ്ടാനം സ്വദേശി സഫീർ എന്നിവരാണ് അറസ്റ്റിലായത്
കെ.എസ്.ഇ.ബിക്ക് കീഴിൽ വാഹനം ചാർജ് ചെയ്യാൻ പണം നൽകേണ്ടത് സ്വകാര്യ ആപ്പിലൂടെയാണ്. കെ.എസ്.ഇ.ബി അവതരിപ്പിച്ച സമാന ആപ്പ് ഒരു വർഷമായിട്ടും പ്രവർത്തന ക്ഷമമായിട്ടില്ലെന്നത് അഴിമതിക്ക് തെളിവാണെന്നും യൂത്ത്...