Light mode
Dark mode
ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
നേരത്തെ ഏപ്രിൽ 16 മുതല്‍ വാഹനങ്ങൾക്ക് 19 ദിനാര്‍ വാർഷിക പ്രീമിയം 32 ദീനാർ ആക്കുന്നതടക്കമുള്ള തീരുമാനങ്ങൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി യൂനിറ്റ് അംഗീകാരം നൽകിയിരുന്നു
ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിലും ജനവാസ മേഖലയിലും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു എന്ന കാരണത്താലാണ് പെട്ടികൾ നീക്കം ചെയ്യാൻ അധികൃതർ ഉത്തരവിട്ടിരിക്കുന്നത്
റിനാര്‍ഡിന്റെ അഭ്യര്‍ഥന സ്വീകരിച്ച് സ്ഥാനമൊഴിയുന്നതിന് അനുമതി നല്‍കിയതായി സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷനും അറിയിച്ചു
നിയമം ലംഘിക്കുന്ന മസാജ് സെന്റർ നടത്തിപ്പുകാർ, മത്സ്യത്തൊഴിലാളികൾ, സ്ക്രാപ്പ് തൊഴിലാളികൾ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു വ്യാപക പരിശോധന നടത്തിയത്
ശൈഖ് തഹ്നൂൻ ബിൻ സായിദിനെയും ശൈഖ് ഹസ്സ ബിൻ സായിദിനെയും അബൂദബി ഉപ ഭരണാധികാരികളായും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു
ജറ്റ് എയർലൈനുകളിൽ രോഗികളെ കൊണ്ടുപോകാനുള്ള സ്ട്രച്ചർ സൗകര്യം എയർ ഇന്ത്യയിൽ മാത്രമാണുണ്ടായിരുന്നത്
അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ നടക്കുന്ന ഇഫ്താർ സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി അബ്ദുൽ ഹഖീം നദ്വി മുഖ്യാതിഥിയായി പങ്കെടുക്കും
ഇത്തവണ ഉംസലാലിലെ ദർബ് അൽ സായി ആയിരിക്കും വേദി
പ്രതിപക്ഷം ഇല്ലാത്ത രാജ്യം ആണ് ആർ.എസ്.എസ് വിഭാവന ചെയ്യുന്നതെന്ന് പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മിറ്റി
ചെമ്മക്കാട് സ്വദേശിയായ എൻ. എം പണിക്കരുടെ മേൽനോട്ടത്തിലുള്ള സ്ഥാപനം കപ്പൽ നിർമാണ- മെയിന്റനൻസ് വ്യവസായ രംഗത്ത് നാലു പതിറ്റാണ്ടു കാലമായി സജീവമാണ്
ഓഫീസ് സമയം കഴിഞ്ഞുള്ള വാഹനങ്ങളോടൊപ്പം ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയതാണ് കഴിഞ്ഞ ദിവസത്തെ വാഹനക്കുരുക്കിന് കാരണമായത്
'എ സ്റ്റെപ് ഫോർ ലൈഫ്' എന്ന പേരിലാണ് പദ്ധതി പ്രഖ്യാപിച്ചത്