Light mode
Dark mode
സർക്കാർ സംവിധാനങ്ങളുമായും സന്നദ്ധപ്രവർത്തകരുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്
രാവിലെ മുതൽ തന്നെ ഹറമുകളിലേക്കുള്ള റോഡുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്
2023 ഒക്ടോബര്‍ ഒന്ന് മുതലാണ് നാലാം ഘട്ടത്തിന് തുടക്കമാകുക
പ്രവാസികൾക്ക് മരുന്നുകൾ സ്വീകരിക്കുന്നതിന് അഞ്ച് ദീനാർ നിശ്ചിത ഫീസ് ഈടാക്കുന്നതിന് പകരം ആശുപത്രികളിലും ക്ലിനിക്കുകളിലും മരുന്ന് വിൽപ്പന നടത്തുകയെന്നതാണ് പ്രധാന നിർദേശം
സ്വകാര്യമേഖലയിലെ തൊഴിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി
ഗുരുതരമല്ലാത്ത പൊതുഅവകാശ നിയമ ലംഘനങ്ങളില്‍ നിയമനടപടി നേരിടുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും
ടൂറിസം, ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകളില്‍ മൂവായിരത്തി അഞ്ഞൂറോളം തൊഴിലവസരങ്ങളാണുള്ളത്
ലേബർ സ്റ്റാൻഡേർഡ്ഡവലപ്മെൻറ് അതോറിറ്റിയാണ് പത്ത് ലേബർ ക്യാമ്പുകളിലായി ലൈബ്രറിക്ക് രൂപം നൽകിയത്
മാർച്ച് 4 മുതല്‍ 12 വരെ ഈ സൗകര്യം ലഭിക്കില്ല
ഇന്ത്യ -യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഒന്നാം വാർഷികം ദുബൈയിൽ ആഘോഷിച്ചു
പ്രവാസികള്‍ക്ക് വോട്ടവകാശം നല്കുന്ന നിര്‍ണായക ബില്‍ ലോക്സഭ ഇന്ന് പാസാക്കി. പകരെക്കാരെ ഉപയോഗിച്ച് പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.