Light mode
Dark mode
ഇന്നോവ ഹൈക്രോസെന്ന ഇന്നോവയുടെ പുതുതലമുറ മോഡൽ ഈ വർഷാവസാനം ലോഞ്ച് ചെയ്യപ്പെടും
റിയൽമി ജിടി നിയോ 3ടി ഡ്രാഗൺ ബോൾ സെഡ് എഡിഷൻ കമ്പനി യൂറോപ്പിൽ പുറത്തിറക്കിയിരുന്നു
എതിരാളികളുടെ വലിയ നിര തന്നെ ബ്രസക്ക് മുന്നിലുണ്ട്. അതിൽ ഫീച്ചറുകളിൽ ആറാടുന്ന കിയയും വോക്സ് വാഗണും അതിൽപ്പെടും.
സെപ്റ്റംബറിൽ പര്യവേഷണ വാഹനം ഫ്ളോറിഡ ലോഞ്ച് സൈറ്റിൽ എത്തിക്കും
വൺപ്ലസിന്റെ ഉയർന്ന നിലവാരം നിലനിർത്തുന്ന തരത്തിൽ മികച്ച ചാർജിങ് ഉറപ്പുവരുത്തുന്ന വിവിധ പരിശോധനകളിലൂടെ കടന്നു പോയി ടിയുവി റെയ്ൻലൻഡ് (TUV Rheinland) അംഗീകാരം നേടിയ ഫാസ്റ്റ് ചാർജിങ് സംവിധാനമാണ് പുത്തൻ...
കമ്പനി പുറത്തിറക്കുന്ന ഏറ്റവും സാങ്കേതിക തികവൊത്ത കാറെന്ന വിശേഷണത്തോടെയാണ് വാഹനമെത്തുന്നത്
20 വർഷങ്ങൾക്ക് മുമ്പ് ഒരു ജൂൺ മാസത്തിലായിരുന്നു ആദ്യ സ്കോർപിയോ മോഡൽ ഇന്ത്യക്കാർ കണ്ടത്.
സ്റ്റാൻഡേർഡ് മോഡലിനേക്കാൾ പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്നതിനാൽ അപ്ഡേറ്റുകൾ പവർ വിഭാഗത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.
ഒറ്റ ചാർജിൽ ബൈക്കിന് 120 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും
അത്ഭുതമെന്ന് പറയട്ടെ അതിന്റെ ചെറിയ പ്രൊജക്ടർ ഹെഡ്ലൈറ്റും പിറകിലെ ആൾക്ക് ഇരിക്കാൻ അധികമൊന്നും സ്ഥലം നൽകാത്ത 'സെൽഫിഷ്' സീറ്റും ഇന്ത്യക്കാർക്ക് അങ്ങ് ബോധിച്ചു.
മറ്റു കമ്പനികളെ പോലെ രാജ്യത്തെല്ലായിടത്തും ബിഎസ്എൻഎല്ലിന് 4 ജി കണക്ഷനില്ല. 2020 ൽ 4 ജി കണക്ടിവിറ്റി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്
ഹിമാലയനിൽനിന്ന് ചില പാർട്സുകൾ മാറ്റിയാകും പുതിയ ബൈക്ക് അവതരിപ്പിക്കുക
ഒമാൻ ടെക്നോളജി ഫണ്ടിന്റെ സഹകരണത്തോടെ മെയ്സ് മോട്ടോഴ്സ് കമ്പനിയാണ് കാർ നിർമിക്കുന്നത്
വൈഫൈ സാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയതും നിലവിലെ സ്റ്റാൻഡേർഡിനേക്കാൾ അഞ്ചിരട്ടി വേഗത്തിൽ ഡാറ്റാ ട്രാൻസ്ഫർ വാഗ്ദാനം ചെയ്യുന്നതുമാണ് പുതിയ ടെക്നോളജി
ഫിംഗർപ്രിന്റെടുക്കുന്നിടത്ത് വിരൽ വെച്ചാൽ സ്ക്രീനിൽ വ്യക്തിയുടെ ഹൃദയമിടിപ്പ് തെളിയും
പെട്രോൾ എഞ്ചിനിൽ മാത്രം ലഭിക്കുന്ന ക്യു7- പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും ഇന്ത്യയിൽ ലഭ്യമാകുക.
ചുരുങ്ങിയ ചെലവിൽ കാർ യാത്രക്ക് വഴിയൊരുക്കുന്ന സെലാരിയോ സിഎൻജി വാഹനം 11000 രൂപ നൽകി ഡീലർഷിപ്പുകളിൽ ബുക്ക് ചെയ്യമെന്ന് റിപ്പോർട്ട്
മീഡിയടെക് ഡൈമെൻസിറ്റി 920 പ്രോസസ്സറിന്റെ കരുത്തോടെയാണ് വിവോ വി 23 5ജി പ്രവർത്തിക്കുക
വലിയ ടച്ച് സ്ക്രീനാണ് ഇന്റീയറിന്റെ ഏറ്റവും വലിയ ആകർഷണം. പുതിയ എസ്ക്രോസിന് സമാനമായി 9 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റമായിരിക്കും ഇത്
മുൻ പതിപ്പുകളേക്കാൾ 30 ശതമാനം വേഗത്തിൽ ആൻഡ്രോയിഡ് 12 ഗോ എഡിഷനിൽ ആപ്പുകൾ തുറന്നുവരുമെന്ന് ഗൂഗിൾ പറയുന്നു