Light mode
Dark mode
ചികിത്സയ്ക്കു വേണ്ടിയാണ് രണ്ടുമാസത്തെ ജാമ്യം സുപ്രീംകോടതി അനുവദിച്ചത്.
ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ശിവശങ്കർ നൽകിയ ഹരജി യഥാർഥമാണെന്ന് കരുതുന്നതായി കോടതി നിരീക്ഷിച്ചു
ജസ്റ്റിസ് രാജാ വിജയരാഘവനാണ് പിൻമാറിയത്. കേസ് മറ്റൊരു ബഞ്ച് പരിഗണിക്കും
കലൂരിലെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മൂന്ന് മാസം ഇടക്കാലജാമ്യം നൽകണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം
തനിക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനാകണം എന്നാവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ നൽകിയത്.
കൈക്കൂലി ആയി ലഭിച്ച പണവുമായി ഈജിപ്ഷ്യൻ പൗരൻ വിദേശത്തേക്ക് കടന്നതിനാൽ മൊഴി എടുക്കാനായില്ലെന്നാണ് ഇഡി കുറ്റപത്രത്തിൽ നൽകിയ വിശദീകരണം
കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ ആളുകൾ പറയുന്നത് ലുലുവിനെയും തന്നെയും ബാധിക്കില്ല. ആരോപണങ്ങൾക്കെതിരെ ധൈര്യപൂർവ്വം മുന്നോട്ട് പോകുമെന്നും യൂസഫലി ദുബൈയിൽ പറഞ്ഞു
ഈ മാസം 27ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം
ലൈഫ് മിഷൻ അഴിമതി കേസിൽ അറസ്റ്റിലായ എം.ശിവശങ്കറുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു
ശിവശങ്കറിനെയും വേണുഗോപാലിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
അഞ്ചു ദിവസത്തേക്കാണ് ശിവശങ്കറിനെ എറണാകുളം സി.ബി.ഐ കോടതി ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടത്.
പിണറായി മൗനം വെടിയണമെന്നും ജനങ്ങളും പ്രതിപക്ഷവും ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു
രണ്ട് ദിവസമായി കൊച്ചി ഇ.ഡി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തതിന് ശേഷമാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
ചൊവ്വാഴ്ച്ച കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം ഊർജ്ജിതമാക്കിയ സാഹചര്യത്തിലാണ് നടപടി
ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകൾ സന്തോഷ് ഈപ്പൻ ഇ. ഡിക്ക് കൈമാറി
ഇതാദ്യമായാണ് കേസില് ശിവശങ്കറെ സിബിഐ ചോദ്യം ചെയ്യുന്നത്
കേസ് അട്ടിമറിക്കാൻ വിജിലൻസ് തുടക്കം മുതൽ സ്വീകരിച്ച വൃത്തികെട്ട നടപടികൾ ഇപ്പോഴും തുടരുകയാണെന്ന് അനിൽ അക്കര പറഞ്ഞു