തൊഴില്‍ സുരക്ഷയും മെച്ചപ്പെട്ട വേതനവുമില്ലാതെ ലൈഫ് ഗാര്‍ഡുകള്‍
ഇരുപത്തിമൂന്ന് വര്‍ഷം വരെ സര്‍വീസുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്സ്വന്തം ജീവന് പണയം വെച്ച് അപകടത്തില്‍പ്പെടുന്നവരുടെ ജീവന് രക്ഷിക്കുന്നവരാണ് കടലോരത്ത് ജോലിയെടുക്കുന്ന ലൈഫ് ഗാര്‍ഡുകള്‍. മഴക്കാലമായതോടെ...