Light mode
Dark mode
ഇതോടെ ഇത്തവണത്തെ ലോകകപ്പ് യോഗ്യതാ റൌണ്ടില്‍ ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ബ്രസീല്‍ മാറിലോകകപ്പ് യോഗ്യതാ റൌണ്ടില്‍ ബ്രസീലിനും അര്ജന്റീനക്കും ജയം. പൌലീഞ്ഞോ ഹാട്രിക്കില്‍...
അര്‍ജന്റീനന്‍ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ (54 ഗോളുകള്‍) നേടിയ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡാണ് മെസ്സി മറികടന്നിരിക്കുന്നത്. ബാറ്റി ഗോളിനെ മറികടന്ന് മെസ്സി വീണ്ടുമൊരു റെക്കോര്‍ഡുകൂടി തന്റെ...
മൂന്നു വര്‍ഷം, മൂന്നു ഫൈനലുകള്‍, മൂന്നിലും തോല്‍വി... ഇനിയും എത്ര നാള്. ഈ ചിന്തയാകാം ലയണല്‍ മെസിയെന്ന അതികായനെ രാജ്യാന്തര ഫുട്ബോളിനോട് മുഖംതിരിക്കാന്‍ പ്രേരിപ്പിച്ചത്. മൂന്നു വര്‍ഷം, മൂന്നു...
അര്‍ജന്റീനയിലെ റൊസാരിയോയിലുള്ള ഒരു ആഢംബര ഹോട്ടലില്‍ വച്ചായിരുന്നു വിവാഹംകാല്പ്പന്തുകളിയിലെ മിശിഹായുടെ കല്യാണമായിരുന്നു ഇന്നലെ. ആരാധകര്‍ കാത്തിരുന്നതു പോലൊരു മാംഗല്യം. നൂറ്റാണ്ടിലെ കല്യാണം...
കോപ്പ അമേരിക്ക ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു അര്‍ജന്റീനന്‍ നായകന് ലയണല്‍ മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനമുണ്ടായത്. കോപ്പ അമേരിക്ക ഫൈനലില്‍...
ബാഴ്സലോണയുടെ 1992ലെ യൂറോപ്യന്‍ കപ്പ് വിജയത്തിന് സ്മരണ പുതുക്കുന്നതാണ് പുതിയ കിറ്റ്അടുത്ത സീസണിലേക്കുള്ള ബാഴ്സലോണയുടെ ഹോം കിറ്റ് പുറത്തിറക്കി. ബാഴ്സലോണയുടെ 1992ലെ യൂറോപ്യന്‍ കപ്പ് വിജയത്തിന് സ്മരണ...
വലന്‍സിയക്കെതിരെ നേടിയ ഗോളോടെ മെസ്സി കരിയറിലെ അഞ്ഞൂറാം ഗോള്‍ തികച്ചു. സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് വീണ്ടും തോല്‍വി. ഒന്നിനെതിരെ 2 ഗോളിന് വലന്‍സിയയാണ് ബാഴ്സയെ തോല്‍പ്പിച്ചത്. ഇവാന് റാക്കിട്ടിച്ചിന്റെ...
നികുതി കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കരാറില്‍ നിന്നും പിന്തിരിയാന് കാരണമെന്നും പറയുന്നുസൂപ്പര് താരം ലയണല്‍ മെസി ബാഴ്സലോണയുമായി കരാര്‍ നീട്ടിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. സ്പെയിനിലെ ഒരു...
സെൽറ്റാ വിഗോയെ തകർത്ത് ബാഴ്സലോണ സ്പാനിഷ് കപ്പ് ഫുട്ബോൾ ക്വാർട്ടറിൽ കടന്നുസെൽറ്റാ വിഗോയെ തകർത്ത് ബാഴ്സലോണ സ്പാനിഷ് കപ്പ് ഫുട്ബോൾ ക്വാർട്ടറിൽ കടന്നു. രണ്ടാം പാദ മത്സരത്തിൽ സെൽറ്റയെ മറുപടിയില്ലാത്ത അഞ്ച്...
26 പാസുകള്‍ക്കൊടുവില്‍ ലയണല്‍ മെസി കൊരുത്തുവിട്ട ഈ മാജിക് ഗോളിനെ മറികടക്കാന്‍ പോയ വര്‍ഷം യൂറോപ്പില്‍ മറ്റൊരു ഗോള്‍ പിറന്നിട്ടില്ല. യൂറോപ്പിലെ മികച്ച താരത്തിനുള്ള അവാര്‍ഡിന് പരിഗണിച്ചില്ലെങ്കിലും...
പുതിയ ലുക്കില്‍ മെസി പരിശീലന വേളക്കായി ഇംഗ്ലണ്ടില്‍ എത്തിയ വിവരം അദ്ദേഹത്തിന്റെ ക്ലബ്ബായ ബാഴ്സലോണ തന്നെയാണ് ലോകത്തെ....ലയണല്‍ മെസിയുടെ പുതിയ ഹെയര്‍ സ്റ്റൈലാണിപ്പോള് കായിക രംഗത്തെ ചര്‍ച്ചാ വിഷയം....
മറ്റൊരു മത്സരത്തില്‍ പതിനേഴാം തുടര്‍ വിജയമെന്ന റെക്കോര്‍ഡ് ലക്ഷ്യവുമായി ഇറങ്ങിയ റയല്‍ മാഡ്രിഡിനെ വിയ്യാറയലാണ് സമനിലയില്‍ തളച്ചത്. സ്പാനിഷ് ലീഗ് ഫുട്ബോളില്‍ വമ്പന്മാര്ക്ക് സമനില കുരുക്ക്. നിലവിലെ...
വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കുമോ എന്ന ചോദ്യത്തിന് ഞാന്‍ അഫ്രീദിയല്ലെന്ന് മറുപടി പറയുന്ന മെസിയാണ് ഒരു ട്വീറ്റിലെ .....അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കുന്നതായി അര്‍ജന്റീനയുടെ നായകന്...
തീരുമാനം പിന്‍വലിക്കുമെന്നാണ് ഐഎം വിജയന് അടക്കമുള്ള ആരാധകര്‍ പ്രതീക്ഷിക്കുന്നത്.ലയണല്‍ മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ കേരളത്തിലെ ഫുട്ബോള്‍ പ്രേമികളും ദുഃഖത്തിലാണ്. തീരുമാനം...
ക്രിസ്റ്റ്യനോ റൊണാള്‍ഡോയും ലയണല്‍ മെസിയും തമ്മിലാണ് പ്രധാന മത്സരം. ലോകത്തെ മികച്ച ഫുട്ബോളര്‍ക്കുള്ള ബാലന് ഡി ഓര് പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ക്രിസ്റ്റ്യനോ റൊണാള്‍ഡോയും ലയണല്‍ മെസിയും തമ്മിലാണ്...
സ്പോര്‍ട്സ് പ്രോ മാഗസിന് പുറത്തുവിട്ട ഏറ്റവുമധികം വിപണനമൂല്യമുള്ള കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ താരം വിരാട് കൊഹ്ലി മൂന്നാമത്. സ്പോര്‍ട്സ് പ്രോ മാഗസിന് പുറത്തുവിട്ട ഏറ്റവുമധികം...
ഫൈനലില്‍ സെവിയ്യയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്പിച്ചാണ് ബാഴ്സ തുടര്‍ച്ചയായ രണ്ടാംതവണയും ചാമ്പ്യന്മാരായത്. സ്പാനിഷ് കിംഗ്സ് കപ്പ് ബാഴ്സലോണക്ക്. ഫൈനലില്‍ സെവിയ്യയെ എതിരില്ലാത്ത രണ്ട് ഗോളിന്...
യോഗ്യതാ മത്സരങ്ങളിലെല്ലാം പതറിയ ടീമിനെ അവസാന മത്സരത്തില്‍ ഒറ്റയ്ക്ക് തോളിലേറ്റിയാണ് മെസി ചരിത്രമായത്. മെസിയും അര്‍ജന്റീനയും യോഗ്യത നേടിയതോടെ റഷ്യന്‍ ലോകകപ്പിനായുള്ള ഫുട്ബോള്‍ ആരാധകരുടെ കാത്തിരിപ്പിന്...
ഇക്വഡോറിനെതിരെ ടീമിനെ ജയത്തിലേക്ക് നയിച്ച ശേഷം ഡ്രസിങ് റൂമിലായിരുന്നു ടീമിനൊപ്പം താരത്തിന്റെ ആഹ്ളാദ പ്രകടനംഇക്വഡോറിനെതിരെ അര്‍ജന്റീനയെ ചരിത്ര ജയത്തിലേക്ക് നയിച്ച ശേഷം സൂപ്പര്‍താരം ലയണല്‍ മെസി...
താരത്തിന്റെ നടുവില്‍ കാര്യമായ ക്ഷതം ഏറ്റിട്ടുണ്ടെന്ന് പിന്നീട് പരിശോധനകളില്‍ വ്യക്തമായതായി അധികൃതര്‍ അറിയിച്ചു. മെസിയുടെ പരിക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍...