Light mode
Dark mode
മദ്യനിരോധനം നടപ്പാക്കുന്നതിൽ ജെ.ഡി.യു-ആർ.ജെ.ഡി സർക്കാർ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് നിയമസഭക്ക് അകത്തും പുറത്തും ബി.ജെ.പി വലിയ പ്രതിഷേധമാണ് നടത്തുന്നത്.
പ്രഭാതം മുതല്‍ പ്രദോഷം വരെ ജോലിചെയ്ത് ഉണ്ടാക്കുന്ന കാശില്‍ നിന്ന് മുക്കാല്‍ ഭാഗവും ലഹരിക്കായി ചിലവഴിക്കപ്പെടുന്നു. അതും തികയാതെ വന്നാല്‍ കടം വാങ്ങിയിട്ടെങ്കിലും അവര്‍ അവരുടെ മായാലോകത്തിലേക്ക്...
തിങ്കളാഴ്ച പൊലീസ് നടത്തിയ റെയ്ഡില്‍ ലിറ്റര്‍ കണക്കിന് വ്യാജമദ്യവും പിടികൂടി
2024ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിതര സർക്കാറിനെ തെരഞ്ഞെടുത്താൽ സൗജന്യ വൈദ്യുതി നൽകുമെന്ന് സെപ്തംബർ അഞ്ചിന് ചന്ദ്രശേഖർ റാവു പ്രഖ്യാപിച്ചിരുന്നു
ഓണം സീസണിലെ മൊത്തം വ്യാപാരത്തിലും ഇക്കുറി വലിയ കുതിപ്പാണ് ബെവ്കോക്ക് ഉണ്ടായത്. ഉത്രാടം വരെയുള്ള ഏഴ് ദിവസങ്ങളിൽ 624 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്.
പെൺകുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്
പ്രസ്താവന വിവാദമായതോടെ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഒരിക്കൽ ഞാൻ നിയമസഭയിലും ഇത് ചർച്ച ചെയ്തിട്ടുണ്ടെന്നും ഡോ. കൃഷ്ണമൂർത്തി ബന്ധി പറഞ്ഞു
അഴിമതിക്ക് കളമൊരുക്കുന്നതാണ് പുതിയ മദ്യനയമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
ജോലി സമയത്ത് മദ്യം ഉപയോഗിക്കുന്നില്ലെന്നുറപ്പാക്കാന് ക്രമീകരണമുണ്ടാക്കും.
വീര്യംകുറഞ്ഞ മദ്യം ഉത്പാദിപ്പിച്ചാൽ വീര്യംകൂടിയ മദ്യ ഉപയോഗം കുറയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു
സർവീസിൽ നിന്ന് വിരമിക്കാൻ ഇനി അഞ്ചു മാസം മാത്രമേയുള്ളൂവെന്നും സസ്പെൻഷൻ പിൻവലിക്കണമെന്നും പൊലീസ് അസോസിയേഷൻ മുഖേന നൽകിയ കത്തിൽ എസ്ഐ പറയുന്നു.
തിരുവനന്തപുരം പവർഹൗസ് റോഡിലുള്ള ഷോപ്പിലാണ് കൂടുതൽ മദ്യം വിറ്റത്
ബിവറേജസ് കോർപറേഷന്റെ കണക്കുകളിൽ ആലപ്പുഴക്കാരുടെ ഇഷ്ടമദ്യം റം ആണ്. കഴിഞ്ഞ ഒരു മാസത്തെ കണക്കിൽ 90,684 കെയ്സ് റം ആണ് ആലപ്പുഴക്കാർ കുടിച്ചത്. ബാക്കി ഇനങ്ങളും ബിയറും എല്ലാം കൂടി 1.4 ലക്ഷം കെയ്സ്
അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന ഞായർ ലോക്ഡൗൺ നാളെ ഉണ്ടായിരിക്കില്ല
രാം കുമാര്‍ ലോധി, അദ്വേഷ് ലോധി, അജയ് ലോധി എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് പരമാനന്ദിന്റെ പരാതിയില്‍ പറയുന്നു.
മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്
ബെവ്കോയില്‍ നിന്ന് വില്‍പ്പനയ്ക്കായി മദ്യം വാങ്ങുമ്പോൾ ഈടാക്കുന്ന വെയര്‍ഹൌസ് മാര്‍ജിന്‍ വർധിപ്പിച്ചതിന് പിന്നാലെയാണ് മദ്യവിൽപ്പനയിലെ പ്രതിസന്ധി.
മദ്യക്കുപ്പികളും പാല് കണ്ടയ്നറുകളും സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ ഒരാഴ്ചക്കിടെ കാസർകോട്ടെ വിവിധ സ്ഥലങ്ങളിൽ നിന്നായി മൂന്നൂറ് ലിറ്ററോളം കർണാടക മദ്യമാണ് എക്സൈസ് പിടികൂടിയത്
എല്‍.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തിന് ശേഷം 282 ബിയർ - വൈൻ പാർലറുകൾക്ക് 3 സ്റ്റാർ ബാർ ലൈസെൻസ് നൽകിയതായും മന്ത്രി സഭയെ അറിയിച്ചു